‘എന്റെ ദിവ്യ പുരുഷനെ വിവാഹം കഴിച്ചു!! നടി അമല പോൾ വീണ്ടും വിവാഹിതയായി..’ – ഫോട്ടോസ് വൈറൽ

പതിനാല് വർഷത്തോളമായി തെന്നിന്ത്യയിൽ സിനിമ മേഖലയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞിട്ടുള്ള ഒരു താരസുന്ദരിയാണ് നടി അമല പോൾ. 2009-ൽ നീലത്താമരയിലൂടെ വന്ന അമല പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച് തന്റെ സ്ഥാനം നേടിയെടുത്തു. …