‘കൂട്ടത്തിൽ ഏറ്റവും ഹോട്ടി!! തായ്‌ലൻഡിൽ പൊളി ലുക്കിൽ ഇഷാനി കൃഷ്ണ..’ – ഫോട്ടോസ് കണ്ടു നോക്കൂ

സിനിമ താരകുടുംബങ്ങളിൽ ഒരുപാട് ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നാല് പെണ്മക്കൾ ഉള്ള കൃഷ്ണകുമാറിന്റെ നാല് മക്കളും മലയാളികൾക്ക് പ്രിയങ്കരരും സുപരിചിതരുമാണ്. ഇവരിൽ മൂന്ന് പേർ അമ്മയ്ക്ക് ഒപ്പം തായ്‌ലൻഡിൽ പോയിരിക്കുകയാണ്. വെക്കേഷൻ ചിത്രങ്ങൾ ഇവർ അവരവരുടെ അക്കൗണ്ടുകളിൽ പങ്കുവെക്കുന്നുണ്ട്.

അതിൽ തന്നെ ഏറ്റവും ശ്രദ്ധനേടുന്നത് മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാണ് എന്നതിൽ സംശയമില്ല. ഏറ്റവും പുതിയ ഫോട്ടോസാണ് ഇഷാനിയുടെ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. തായ്‌ലൻഡിലെ ഫിഫി ദ്വീപിൽ നിന്നുള്ള ഫോട്ടോസാണ് ഇഷാനി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് ഇഷാനിയെ ചിത്രങ്ങളിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.

ജീൻസ് ഷോർട്സും മഞ്ഞ ഇന്നർ വെയറും ധരിച്ച് ഹോട്ട് ലുക്കിൽ നിൽക്കുന്ന ഇഷാനിയെ കാണാൻ കഴിയും. ഈ കൂട്ടത്തിൽ ഏറ്റവും ഹോട്ടി ഇഷാനിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. അഹാനയും മറ്റ് രണ്ടുപേരും ഹോട്ട് നെസിന്റെ കാര്യത്തിൽ ഇഷാനിയ്ക്ക് ഏറെ പിന്നിലാണ്. ഒരുപക്ഷേ നായികയായും ഇഷാനിക്ക് തിളങ്ങാൻ സാധിക്കുമെന്നും പ്രതീക്ഷ വെക്കുന്നവരുണ്ട്. ഒരു സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.

മെയ് 29 മുതൽ ഇഷാനി തായ് ലാൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. ഒരാഴ്ചയായി താരകുടുംബം അവിടെയാണ്. അമ്മയുടെ സൗന്ദര്യം അതുപോലെ കിട്ടിയിരിക്കുന്നത് ഇഷാനിക്കാണ് എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. അത് സത്യമാണെന്ന് ഓരോ ചിത്രങ്ങൾ പങ്കുവെക്കുമ്പോഴും ഇഷാനി തെളിയിക്കുന്നു. ഇഷാനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടെന്നും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.