‘ഇത്രയും ഹോട്ട് ലുക്കുള്ള നടി തമിഴിൽ ഇല്ല!! ബാത്ത് ടബിൽ ഗ്ലാമറസായി ദിവ്യഭാരതി..’ – ഫോട്ടോസ് വൈറൽ

പുതുമുഖ താരങ്ങളായി ധാരാളമായി കടന്നുവരുന്ന വർഷങ്ങളായിരുന്നു കഴിഞ്ഞ 2-3 വർഷം. സോഷ്യൽ മീഡിയയിലൂടെ വളർന്ന് വന്ന താരങ്ങൾ പോലും സിനിമയിൽ അഭിനയിച്ചിരുന്നു. പക്ഷേ സിനിമയിൽ സ്ഥിരസാന്നിദ്ധ്യമായി മാറാൻ വളരെ കുറച്ചുപേർക്ക് മാത്രമേ സാധിച്ചിട്ടുളളൂ. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഒരു താരമാണ് നടി ദിവ്യഭാരതി. ദിവ്യ അഭിനയിച്ച ഒരു സിനിമ മാത്രമാണ് ഇറങ്ങിയത്.

എന്നിട്ടും ദിവ്യയ്ക്ക് പല യുവനടിമാരെക്കാൾ ആരാധകരാണ് ഉള്ളത്. അതിന് പ്രധാന കാരണം ദിവ്യ ചെയ്യുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ജി വി പ്രകാശ് കുമാർ നായകനായി അഭിനയിച്ച ബാച്ചലർ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് ദിവ്യഭാരതി. സിനിമ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയിരുന്നു. 2021-ൽ ഇറങ്ങിയ ചിത്രമായിരുന്നു അത്.

അത് കഴിഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ദിവ്യയുടെ ചിത്രങ്ങൾ ശ്രദ്ധനേടി തുടങ്ങി. ആദ്യമൊക്കെ ഹോട്ട് ലുക്കിൽ ഷൂട്ടുകൾ ചെയ്‌ത ദിവ്യ പിന്നീട് അതീവ ഗ്ലാമറസ് ലുക്കിലേക്ക് മാറി. ഇപ്പോഴിതാ ഒരു ബാത് ടേബിൽ ഇരിക്കുന്ന രീതിയിലുള്ള ഗ്ലാമറസ് ഷൂട്ട് നടത്തിയിരിക്കുകയാണ് ദിവ്യഭാരതി. അഞ്ച് ലക്ഷത്തിന് അടുത്ത് ലൈക്കുകളാണ് ആ ഫോട്ടോഷൂട്ടിന് ഒറ്റ ദിവസംകൊണ്ട് തന്നെ ആരാധകരിൽ നിന്ന് ലഭിച്ചത്.

ഇത്രയും ഹോട്ട് ലുക്കുള്ള ഒരു നടി തമിഴിൽ ഇല്ല എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. വന്നുവന്ന് ഇവിടെ വരേയായോ ഫോട്ടോഷൂട്ട് എന്നും ചിലർ ചോദിക്കുന്നുണ്ട്. ബിഗ് ബോസ് വിന്നറായ മുഗിൻ റാവു നായകനായി എത്തുന്ന ‘മതിൽ മേൽ കാതൽ’ ആണ് ഇനി ദിവ്യയുടെ ഇറങ്ങാനുള്ള ചിത്രം. ‘ജേർണി’ എന്ന ഒരു തമിഴ് വെബ് സീരീസും ദിവ്യയുടെ ഷൂട്ടിംഗ് നടന്നുവരുന്നുണ്ട്.