‘സൂര്യ ശോഭയിൽ ഗ്ലാമറസ് ലുക്കിൽ നടി ദീപ്തി സതി, സോ ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മുംബൈയിൽ ജനിച്ച് വളർന്ന ഹാഫ് മലയാളിയായ താരമാണ് നടി ദീപ്തി സതി. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ദീപ്തി അഭിനയ മോഹം കൊണ്ട് സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു. മിസ് കേരള 2012-ൽ വിജയിയായി മാറിയ ദീപ്തി മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് അതിൽ ചിലർ ടൈറ്റിലുകൾ കരസ്ഥമാക്കിയ ഒരാളാണ്. പിന്നീട് ചിലർ പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

അത് കഴിഞ്ഞ് ലാൽ ജോസിന്റെ സംവിധാനത്തിൽ ഇറങ്ങിയ നീന എന്ന സിനിമയിലൂടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ദീപ്തി മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റി. അതിന് ശേഷം ഒരു കന്നഡ ചിത്രത്തിൽ അഭിനയിച്ച ദീപ്തി പിന്നീട് മലയാളത്തിലേക്ക് എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ്. അത് പിന്നാലെ ദുൽഖറിന്റെ സോളോ എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു.

കഴിഞ്ഞ വർഷം ദീപ്തിയുടെ കരിയറിൽ ഏറ്റവും കൂടുതൽ സിനിമകൾ ഇറങ്ങിയതാണ്. ചിലതിൽ നായികയായി അഭിനയിച്ചപ്പോൾ ചിലതിൽ അതിഥി വേഷത്തിലും ദീപ്തി അഭിനയിച്ചു. പൃഥ്വിരാജിന് ഒപ്പമുള്ള ഗോൾഡാണ് ദീപ്തിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ടെലിവിഷൻ ചാനലുകളിലെ പ്രോഗ്രാമുകളിലും ദീപ്തി മെൻറ്ററായി പങ്കെടുത്തിട്ടുണ്ട്.

മോഡലായത് കൊണ്ട് തന്നെ മിക്കപ്പോഴും ഗ്ലാമറസ് ഷൂട്ടുകൾ ദീപ്തി നടത്താറുണ്ട്. ഒരിക്കൽ കൂടി ഒരു ഗ്ലാമറസ് ഷൂട്ടുമായി ദീപ്തി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. അദ്വൈത് വൈദ്യയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഈ തണുപ്പത്ത് സമയത്ത് ഇത്രയും ഹോട്ട് ആവരുതേ എന്നാണ് ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. സൂര്യ ശോഭയിലാണ് ഈ മനോഹരമായ ക്ലിക്കുകൾ എടുത്തിരിക്കുന്നത്.