‘ബിഗ് ബോസ് താരം ഏഞ്ചൽ തോമസ് അല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് താരം ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ ഒരുപാട് പ്രേക്ഷകരുള്ള ഒരു പ്രോഗ്രാമാണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു റിയൽ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. മലയാളത്തിൽ അഞ്ചാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ നാളുകളിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു സീസൺ ആയിരുന്നു മൂന്നാമത്തേത്. പാതിവഴിയിൽ നിർത്തുമെന്ന് പ്രേക്ഷകർ വിചാരിച്ച സീസൺ ആയിരുന്നു അത്.

അതിന് മുമ്പ് നടന്ന സീസണിലും അതുപോലെ നടന്നിരുന്നു. പക്ഷേ ഫൈനലിന് വേണ്ടി അത് എപ്പിസോഡുകൾ പൂർത്തിയാക്കുകയും അത് നടത്തുകയും ചെയ്തിരുന്നു. സിനിമ താരമായ മണിക്കുട്ടൻ ആയിരുന്നു അതിൽ വിജയി ആയി മാറിയത്. ഒരുപാട് വിവാദങ്ങളും മത്സരങ്ങളും നടന്നിരുന്നു സീസൺ ആയിരുന്നു അത്. ആ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന മത്സരാർത്ഥി ആയിരുന്നു ഏഞ്ചൽ തോമസ്.

f

അതിന് മുമ്പ് അധികം ആളുകൾക്ക് പരിചിതമായ ഒരു മുഖം ആയിരുന്നില്ലഏഞ്ചൽ തോമസിന്റേത്. പതിമൂന്നാം ദിവസം ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഏഞ്ചൽ 28 ദിവസം പുറത്തായി. ഏറെ പ്രതീക്ഷകളോടെ വന്ന ഏഞ്ചൽ പെട്ടന്ന് പുറത്തായെങ്കിലും ഒരു ഓളമുണ്ടാക്കി ശേഷമാണ് മടങ്ങിയത്. ഒരുപാട് ആരാധകരെയും ഏഞ്ചലിന് ലഭിക്കുകയുണ്ടായി. മോഡലിംഗ് രംഗത്ത് നിന്നും വന്നയൊരാൾ ആയിരുന്നു ഏഞ്ചൽ.

സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് കൂടിയ ഏഞ്ചൽ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും നടത്തിയിരുന്നു. ഇപ്പോഴിതാ ഏഞ്ചൽ തോമസിന്റെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. ഹോട്ട് ലുക്കിലാണ് ഏഞ്ചൽ തിളങ്ങിയത്. നിഥിൻ എസ് കുമാറിന്റെ മേരാകി ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഊട്ടഡി ക്ലോതിങ്ങിന്റെ കോസ്റ്റിയുമാണ് ഏഞ്ചൽ ധരിക്കുന്നത്.