Search

റോയ്‌സിന്റെ സോണിയ കിടുവാണ്..! ഫോട്ടോക്ക് ലൈക് അടിച്ചത് ആരാണെന്ന് അറിഞ്ഞാൽ..!!

ഗായികയും അവതാരകയും നടിയുമൊക്കെയായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് റിമി ടോമി. ടി.വി ഷോകളിലും സിനിമയിൽ പിന്നണി ഗായികയായും ഇപ്പോഴും സജീവമായ റിമി പക്ഷേ കുടുംബ ജീവിതം അത്ര സുഖകരം അല്ലായിരുന്നു. 11 വർഷത്തെ ദാമ്പത്യജീവിതം ഈ കഴിഞ്ഞ കൊല്ലം അവസാനിച്ചിരുന്നു.

റിമിയും ഭർത്താവ് റോയ്‌സും ഒരുമിച്ച് ഫയൽ ചെയ്ത ഡിവോഴ്‌സ് പെറ്റീഷൻ 2019ൽ കുടുംബകോടതി ബന്ധം വേർപിരിയാൻ ഒപ്പുവച്ചു. എന്നാൽ റോയ്‌സിന്റെ വാർത്തകൾ പിന്നെയും സോഷ്യൽ മീഡിയയിൽ വൈറലായി. അടുത്തിടെ റോയ്‌സ് രണ്ടാമത്ത് വിവാഹത്തിനായിരുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ സോണിയയെ ആണ് റോയ്‌സ് വിവാഹം ചെയ്തത്.

ഇപ്പോഴിതാ സോണിയയുടെ ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറലാണ്. സോണിയ അതീവ സുന്ദരിയായിരിക്കുന്നു എന്ന് തലക്കെട്ടോടെ പല പ്രമുഖ മാധ്യമങ്ങളും വാർത്ത കൊടുത്തിരുന്നു. സോണിയ പങ്കു വച്ച പുതിയ ഫോട്ടോ ലൈക്ക് അടിച്ചത് ആരാണെന്ന് അറിഞ്ഞാൽ ശരിക്കും നമ്മൾ ഞെട്ടും. റിമിയുടെ അനുജന്റെ ഭാര്യയായ നടി മുക്ത ഫോട്ടോ ലൈക്ക് അടിച്ചിട്ടുണ്ട്.

സോണിയയെ മുക്ത ഫോളോ ചെയ്യുന്നുണ്ട്. 2008ൽ ആയിരുന്നു റിമിയുടെ കഴുത്തിൽ റോയ്‌സ് മിന്നുകെട്ടിയത്. ഈ വർഷം ഫെബ്രുവരി 22 ആയിരുന്നു റോയ്‌സ് സോണിയയെ വിവാഹം ചെയ്‍തത്. റിമിയുടെ അതിനു ശേഷമുള്ള വാർത്തകൾ അറിയാൻ ഒരുപാട് ആരാധകർ കാത്തിരിക്കുന്നുണ്ട്.

CATEGORIES
TAGS