വിജയ്‌യുടെ ഭാര്യ ആദ്യമായി പൊതുവേദിയിൽ..!! സദസ്സിൽ നിറഞ്ഞ കൈയ്യടികൾ

തമിഴകത്തിലെ പ്രിയതാരം ഇളയദളപതിയുടെ ഭാര്യ സംഗീത ആദ്യമായി പൊതുവേദിയില്‍. പൊതുവേദിയില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ച ഒരു മുഖമാണ് സംഗീതയുടേത്. സാധാരണ സൂപ്പര്‍സ്റ്റാറുകള്‍ ഭാര്യമാരേയും കുടുംബത്തോടൊപ്പവും പ്രമോഷനും ഓഡിയോ ലോഞ്ചിനുമെത്തുമ്പോള്‍ അതില്‍ നിന്നെല്ലാം വിജയ് വ്യത്യസ്തനാകാറാണ് പതിവ്.

നടി സിമ്രാന്‍ ആണ് സംഗീതയെ പൊതുവേദിയില്‍ എത്തിച്ചത്. സംഗീത ആളുകളോട് നന്ദിയും സ്‌നേഹവും അറിയിക്കുകയും ചെയ്തു. വളരെ വിനയത്തോടെ നിറഞ്ഞ ചിരിയോടു കൂടിയാണ് സംഗീതസദസ്സിനെ അഭിമുഖീകരിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. വിജയ് ഫാന്‍സും സിനിമ പ്രേമികളും സംഗീതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കിയിട്ടുണ്ട്.

സംഗീതയെ ഇനിയുള്ള വേദികളിലും കാണാന്‍ ആഗ്രഹമുണ്ടെന്നും ആരാധകര്‍ അറിയിക്കുകയാണ്. യൂട്യൂബിലും ഈ വീഡിയോ ഹിറ്റാണ് ആണ്. താരം വേദിയിലേക്ക് പ്രവേശിക്കുന്നതും മുതല്‍ സദസ്സില്‍ നിന്നും കയ്യടി ഉയരുന്നുണ്ട്. പിന്നീട് താരത്തിനെ വാക്കുകള്‍ കേള്‍ക്കാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അവര്‍ക്ക് മുന്നിലാണ് സംഗീത നന്ദി അര്‍പ്പിച്ച് വേദിയില്‍ നിന്നും മടങ്ങിയത്.

CATEGORIES
TAGS

COMMENTS