ഫിലിം ഫെയർ അവാർഡിന് എത്തിയ നടിമാരുടെ വസ്ത്രം കണ്ട് ഞെട്ടി ആരാധകർ – വൈറൽ ഫോട്ടോസ് കാണാം
2020 ഫിലിം ഫെയർ അവാർഡ് ചടങ്ങ് ഗുവാഹത്തിയിൽ വച്ച് നടന്നു. നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഈ തവണ മികച്ച സിനിമയായി ഗല്ലി ബോയ് ആണ് ജനങ്ങൾ തിരഞ്ഞെടുത്തത്. ഗല്ലി ബോയുടെ സംവിധായക സോയ അഖ്‌താർ മികച്ച സംവിധായകനായി.
രൺവീർ സിംഗിനെ മികച്ച നടനായി ജനങ്ങൾ തിരഞ്ഞെടുത്തപ്പോൾ അലിയ ഭട്ടിനെ മികച്ച നടിയുടെ അവാർഡ് ഏറ്റുവാങ്ങി. ആയുഷ്മാൻ ഖർറാനയെ മികച്ച നടന്റെയും, തപ്‌സി പന്നു- ഭൂമി പെദ്‌നേക്കർ എന്നിവരെ മികച്ച നടിമാരുടെ ക്രിട്ടിക്‌സ് അവാർഡുകൾ ഏറ്റുവാങ്ങി.
അവാർഡ് പങ്കെടുക്കുമ്പോൾ ആരാധകർ ശ്രദ്ധിക്കുന്നത് താരങ്ങളുടെ വസ്ത്രധാരണയാണ്. ഏത് തരത്തിലുള്ള വസ്ത്രമാണ് ഇവർ ധരിച്ചതെന്ന് ആരാധകർ ഉറ്റുനോക്കുന്നത്. അവാർഡ് നിശയിൽ തിളങ്ങിയത് കൂടുതൽ ആലിയ ഭട്ടും തപ്‌സി പാനും ആണ്. ആലിയ റോസ് നിറത്തിൽ ഒരു ഔട്‍ഫിറ്റും തപ്‌സി ബ്ലാക്ക് നിറത്തിലുള്ള ഔട്‍ഫൈറ്റും ആണ് ഇട്ടത്.
ചുവന്ന നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് വന്ന ഭൂമിയും ആരാധകരുടെ മനസ്സ് കീഴടക്കി. മാധുരി ദീക്ഷിത്, അനന്യ, സാനിയ തുടങ്ങിയവരും അവാർഡിന് മാറ്റുകൂട്ടി.