‘ഫിലിം അവാർഡ് അവാർഡിൽ ഹോട്ട് ലുക്കിൽ സാനിയ, അഴകിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

2014 ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി വന്നു മലയാളികൾക്ക് സുപരിചിത ആയ താരം ആണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അഭിനയ രംഗത്തു ചുവടു വെച്ച താരം പിന്നീട് മലയാള സിനിമയിലെ മുൻനിര നായികമാരിൽ …