പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി – പ്രതികരണവുമായി അശ്വതി

പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി – പ്രതികരണവുമായി അശ്വതി

കാമുകനൊപ്പം ഒളിച്ചോടാൻ തടസ്സമായ സ്വന്തം കുഞ്ഞിനെ കടലിലേക്ക് എറിഞ്ഞ ഒരു അമ്മയെ കുറിച്ചാണ് ഇന്ന് കേരളം ഞെട്ടലോടെ കേട്ടത്. മാധ്യമങ്ങൾക്ക് മുൻപിൽ ഒരു മടിയും കൂടാതെ തൻറെ കുഞ്ഞിനെ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ വിവരങ്ങൾ ശരണ്യ തെളിവെടുപ്പിനായി വന്ന പൊ.ലീസിനോട് പറഞ്ഞപ്പോൾ നാട്ടുകാർ ദേഷ്യം കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു.

ശരണ്യയെ വിട്ടുനൽകാനും അവളെയും കടൽഭിത്തിയിൽ എറിയാൻ തങ്ങൾ തയ്യാറാണെന്ന് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തിൽ കേരളക്കര ഒന്നാകെ ഇന്ന് ലജ്ജിച്ച് തല താഴ്ത്തുകയാണ്. ഒരമ്മയിൽനിന്നും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്.

സോഷ്യൽ മീഡിയയിലൂടെ നിരവധി പ്രതികരണമാണ് ശരണ്യ ലഭിക്കുന്നത്. അവളെ ജനങ്ങളെ ഏൽപ്പിക്കു അവർ നടപടി സ്വീകരിക്കട്ടെ എന്നതുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അവതാരക അശ്വതി ശ്രീകാന്ത് തന്റെ പ്രതികരണം അറിയിക്കുകയാണ്.

നിരവധി പേരാണ് താരത്തിനെ അഭിപ്രായത്തിന് ശരിവെച്ചത്. പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്.

CATEGORIES
TAGS

COMMENTS