Tag: Aswathy Sreekanth

‘ഫോട്ടോയ്ക്ക് മോശം കമന്റ്, അശ്വതിയുടെ കിടിലം മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ..’ – കാണാം

Swathy- May 18, 2021

ടെലിവിഷൻ ഷോകളിൽ അവതാരകയായി തിളങ്ങി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് അഭിനയത്രി കൂടിയായ അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടി.വിയിലെ കോമഡി നൈറ്റ്സ് എന്ന പ്രോഗ്രാമിൽ സുരാജിനൊപ്പം അവതാരകയായി എത്തി, പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ... Read More

‘കൃഷ്ണവിഗ്രഹവും കണിക്കൊന്നയും, വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി പ്രിയ താരങ്ങൾ..’ – ഫോട്ടോസ് കാണാം

Swathy- April 14, 2021

നാടും നഗരവും ഈ കോവിഡ് കാലത്തും വിഷു ആഘോഷിക്കുന്ന തിരക്കിലാണ്. വിഷു കണിയും കൈനീട്ടവും എല്ലാം വിഷു ആഘോഷങ്ങളുടെ ഭാഗമാണ്. മുൻകാലങ്ങളിലെ പോലെ കൊന്നപ്പൂ പറിക്കാൻ ഉള്ള കുട്ടികളുടെ അലച്ചിലൊന്നും ഇന്നത്തെ കാലത്തില്ല. കോവിഡ് ... Read More

‘ആദ്യത്തെ പ്രസവം അല്ലല്ലോ, ഇത്ര സംഭവം ആക്കേണ്ട കാര്യമില്ല..’ – കമന്റ് ഇട്ടയാൾക്ക് ചുട്ടമറുപടി കൊടുത്ത അശ്വതി

Swathy- April 11, 2021

ഫ്‌ളവേഴ്‌സ് ടി.വിയിലെ കോമഡി നൈറ്റ്സ് എന്ന പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്ത് അവതാരകയായി വന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി തിളങ്ങിയ അശ്വതി ഇപ്പോൾ അഭിനയത്തിലും കഴിവ് തെളിയിച്ച് പ്രേക്ഷകപ്രീതി ... Read More

‘എല്ലാവരുടേം തൃപ്തി ഉറപ്പാക്കി, ഒടുവിലാണ് അമ്മ കഴിക്കാൻ ഇരിക്കുക..’ – അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറലാകുന്നു

Swathy- January 19, 2021

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടന്നു കൊണ്ടിരിക്കുകയാണ്. സിനിമയിൽ കാണിച്ചതൊക്കെ എല്ലാം ശരിയാണെന്ന് ധാരണ പലർക്കും ... Read More

‘ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഈ ഡയലോഗ് പറയുമെന്ന് തോന്നുന്നില്ല..’ – പോസ്റ്റുമായി അശ്വതി ശ്രീകാന്ത്

Swathy- January 7, 2021

മമ്മൂട്ടി എന്ന അതുല്യനടൻ നായകനായി എത്തിയ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ ചർച്ച ആയതായിരുന്നു ഓൺലൈൻ പ്ലാറ്റുഫോമുകളിലും പുറത്തും. സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് കൂടുതലും പഴികേൾക്കേണ്ടി വന്നത് മമ്മൂട്ടി എന്ന നടനായിരുന്നു. ... Read More

‘അമ്പോ ഇത് എന്തൊരു മാറ്റം!! കിടിലം മേക്കോവർ ഫോട്ടോഷൂട്ടുമായി അവതാരക അശ്വതി..’ – ഫോട്ടോസ് വൈറൽ

Swathy- December 11, 2020

അവതാരകരായി ടെലിവിഷൻ രംഗത്ത് വന്ന് പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവർന്ന് പിന്നീട് സിനിമയിലേക്കും അഭിനയരംഗത്തേക്കും കടന്ന ധാരാളം അവതാരകർ മലയാള ടെലിവിഷൻ രംഗത്തുണ്ട്. ആ കൂട്ടത്തിൽ വർഷങ്ങളായി അവതരണ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ചിലരാണ് ... Read More

‘ആളാകെ മാറിപ്പോയെന്ന് ആരാധകർ!!’ – കിടിലം മേക്കോവറുമായി അവതാരക അശ്വതി ശ്രീകാന്ത് – ഫോട്ടോസ് വൈറൽ

Swathy- November 19, 2020

മലയാളം ടെലിവിഷൻ രംഗത്ത് അവതരണരംഗത്ത് നിന്നും അഭിനയരംഗത്തേക്ക് വന്ന ഒരുപാട് താരങ്ങളെ നമ്മുക്ക് അറിയാം. പേളി മാണിയും, എലീന പടിക്കലുമൊക്കെ അത്തരത്തിൽ അവതാരകയായി തിളങ്ങിയ ശേഷം അഭിനയത്തിലേക്ക് ചുവടുവച്ച താരങ്ങളാണ്. വ്യത്യസ്തമായ അവതരണംകൊണ്ട് പ്രേക്ഷകരെ ... Read More

‘കാല് കാണിക്കുന്ന പടം ഇടുന്നില്ലേയെന്ന് ഇൻബോക്സിൽ മെസ്സേജുകൾ..!’ – മറുപടിയുമായി അശ്വതി ശ്രീകാന്ത്

Swathy- September 17, 2020

സോഷ്യൽ മീഡിയയിൽ ഒരുപാട് ഇപ്പോൾ ചർച്ചയാകുന്നു വിഷയമാണ് നടി അനശ്വര രാജനുമായി ബന്ധപ്പെട്ടു നടക്കുന്ന സൈബർ ആങ്ങളമാരുടെ സദാചാര തുളുമ്പുന്ന വാക്കുകളും തുടർന്ന് നടന്നിട്ടുള്ള വേറിട്ട പ്രതിഷേധങ്ങളും. കാലുകൾ കാണിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഓൺലൈൻ ആങ്ങളമാർ ... Read More

‘മലയാള നാടിന്റെ പുതുവർഷത്തെ വരവേറ്റ് അശ്വതിയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

Swathy- August 17, 2020

മോശം കാലത്തിന്റെ മോചനപ്രതീക്ഷയുമായി ഇന്ന് മലയാളികൾ പുതുവർഷത്തെ വരവേൽക്കുകയാണ്. കൊറോണ വൈറസ് ലോകം എമ്പാടും പടർന്ന് പല രാജ്യങ്ങളും അടച്ചിടലുകളുടെ രീതിയിൽ ഒതുങ്ങി നിൽക്കുന്ന ഈ സമയത്ത് അതിജീവനത്തിന്റെ പുതുവെളിച്ചം തേടുകയാണ് മലയാളികൾ. ഈ ... Read More

‘നാടൻ ആയാലും മോഡേൺ ലുക്കായാലും അശ്വതി ചേച്ചി സൂപ്പറാ..’ – ഗംഭീര മേക്കോവറുമായി അശ്വതി ശ്രീകാന്ത്

Swathy- August 1, 2020

മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ഫ്ലാവോഴ്സ് ചാനലിലെ കോമഡി നൈറ്റ്സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് അശ്വതി. സുരാജിനൊപ്പം നാടൻ സംസാരവും കുസൃതിൽ ചോദ്യങ്ങളുമായി എത്തുന്ന അശ്വതിയുടെ അവതരണം ... Read More