ജനപ്രിയ നടനെ ജയിലിൽ പോയികണ്ട് അടുത്ത പടത്തിന് കരാർ കൊടുത്ത സംഘടനയാണ് ഷെയ്‌നിനെ വിലക്കിയത്..!! തുറന്നടിച്ച് മാധ്യമ പ്രവർത്തകൻ
ഷെയ്ന്‍ വിവാദത്തില്‍ സംഘടനയുടെ അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. വെയില്‍ പൂര്‍ത്തിയാക്കാന്‍ പ്രൊഡ്യൂസറുമായി മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതായാണ് ഷെയ്ന്‍ അഭിമുഖത്തില്‍ പറയുന്നത്. ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്നം ഒത്തു തീര്‍പ്പാക്കാം എന്ന് പറയുകയും തന്നോട് മാധ്യമങ്ങളുടെ മുന്നില്‍ പോകരുതെന്ന് പറയുകയും ചെയ്തിരുന്നു അതുകൊണ്ടാണ് താന്‍ തന്റെ നിലപാട് അറിയിക്കാതിരുന്നത്.
മാതമല്ല ക്രിസ്തുമസ് റിലീസായി ഒരുങ്ങുന്ന വലിയ പെരുന്നാള്‍ തീയറ്ററില്‍ ഓടിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും താരം തുറന്നടിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ കുമാര്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയ്‌ന്റെ വിഷയത്തില്‍ തന്റെ നിലപാട് എഴുതിയ കുറിപ്പ് വൈറലാകുകയാണ്.
സഹപ്രവര്‍ത്തകയായ നടിയെ പീഡിപ്പിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത നടന്റെ വാര്‍ത്ത അറിഞ്ഞ നിര്‍മ്മാതാക്കളുടെ സംഘടന ആ ജനപ്രിയ നടനെ ജയിലില്‍ പോയി കണ്ട് അടുത്ത പടത്തിന് കരാര്‍ കൊടുക്കുകയും ചെയ്ത ചരിത്രം ഇവിടെ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോഴിതാ ഷെയ്ന്‍ മുടിമറിച്ചു.
നിര്‍മ്മാതാവിനോട് മൊടയിട്ടു എന്ന പേരില്‍ അതേ സംഘടന അവന് കഞ്ചാവിന്, ലഹരിപ്രിയന്, അഹങ്കാരിക്ക് എഴുകോടി പിഴ ഒറ്റപ്പടം കൊടുക്കില്ല. റെയ്ഡ് നടത്തും.. കാരവാന്‍, ലഹരി, എല്‍ എസ് ഡി.. സിനിമയ്ക്ക് അപമാനം തടുങ്ങി അഴിച്ച് വിടുന്ന പ്രയോഗങ്ങള്‍ കേട്ട് നാണക്കേട്ട് തെന്നുന്നുവെന്ന് അദ്ദേഹം കുറിപ്പില്‍ തുറന്നടിച്ചു.