Tag: Shane Nigam

വാപ്പച്ചി എന്നും കൂടെയുണ്ട്, മരിച്ചെന്ന് വിശ്വസിക്കാൻ സാധിച്ചില്ല; കരയുന്നത് 6-7 മാസങ്ങൾക്ക് ശേഷം – വാക്കുകൾ ഇടറി ഷെയിൻ നിഗം

Amritha- December 27, 2019

മലയാളത്തിന്റെ പ്രിതാരമാണ് ഷെയ്ന്‍ നിഗം താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വലിയ പെരുന്നാള്‍ തീയറ്ററില്‍ സൂപ്പര്‍ഹിറ്റായി ഓടുകയാണ്. കരീയറില്‍ അച്ഛന്‍ അബിയുടെ സാന്നിധ്യം എത്രത്തോളമുണ്ട് എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ... Read More

ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ മാപ്പ്..!! ഇനി ക്ഷമയുടെ പാതയിലൂടെ പോകാമെന്ന് ഷെയ്ൻ നിഗം

Amritha- December 11, 2019

സിനിമയിലെ വില.ക്കിന്റെ പേരിലുള്ള വിഷയം വലിയ രീതിയില്‍ വിവാദമാകുമ്പോള്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം രംഗത്ത്. താരത്തെ വിലക്കിക്കൊണ്ടുള്ള സംഘടനയുടെ തീരുമാനത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ വരെ തീരുമാനത്തില്‍ ... Read More

ഷെയ്‌ന്റെ വിലക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ കൈതൊഴുത് ജനപ്രിയ നായകൻ..!! ദിലീപിന്റെ പ്രതികരണം ഇങ്ങനെ

Amritha- December 4, 2019

നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം വിവാദത്തിലേക്ക് നീങ്ങുമ്പോള്‍ നിരവധി അഭിപ്രായങ്ങളാണ് സിനിമയില്‍ നിന്നുയരുന്നത്. ഇപ്പോഴിതാ നടന്‍ ദിലീപ് ഷെയ്ന്‍ വിഷയത്തില്‍ പ്രതികരിക്കുകയാണ്. ഷെയ്‌നെ വിലക്കിയത് സിനിമയ്ക്കുള്ളില്‍ മാത്രമല്ല പുറത്തും വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ... Read More

‘മോനെ ഷെയിനെ, മോഹൻലാൽ എന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അയാൾക്ക് 22 വയസ്സാണ് പ്രായം..’- ശ്രീകുമാരൻ തമ്പി

Swathy- December 1, 2019

ഷെയിൻ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പ്രശനങ്ങൾ ഓരോ ദിവസം കഴിയുംതോറും വഷളായി വരികയാണ്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ കൂടിയും പരിഹാരമാർഗ്ഗങ്ങൾ ഒന്നും തന്നെ ഇതുവരെ നിലവിൽ വന്നിട്ടില്ല. ഈടെ, ഇഷ്ഖ്, കുമ്പളങ്ങി ... Read More

സംഘടന നേതാക്കൾ വിധികർത്താക്കളാകരുത് – ഷെയിന് പിന്തുണയുമായി നടൻ സലീം കുമാർ..!!

Amritha- November 30, 2019

ഷെയ്ന്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ സലീം കുമാര്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. തെറ്റ് ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തില്‍ ചെയ്യുന്നുണ്ട്. സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുതെന്നും സലീം ... Read More

‘താരങ്ങൾ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയായ നടപടിയല്ല’ – ഷൈൻ ടോം ചാക്കോ

Amritha- November 30, 2019

ഷെയിൻ നിഗത്തിന്റെ വിലക്ക് ഏർപ്പെടുത്തിയതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കവയാണ് മയ.ക്കു മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർമ്മാതാക്കൾ സംസാരിച്ചത്. എന്നാൽ നിർമ്മാതാക്കളുടെ പ്രതികരണത്തെ എതിർത്തുകൊണ്ട് നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു. വ്യക്തമായ ... Read More

നിങ്ങളുടെ പ്രാർത്ഥനകൾ വേണം; ബാപ്പച്ചിയുടെ ഓർമ്മ ദിവസം പങ്കുവച്ച് നടൻ ഷെയിൻ നിഗം..!!

Amritha- November 30, 2019

ബാപ്പച്ചിയുടെ ഓര്‍മ ദിവസം പങ്കുവച്ച് നടന്‍ ഷെയ്ന്‍ നിഗം. നടന്‍ അബിയുടേയും ഉമ്മച്ചിയുടേയും സഹോദരങ്ങളുടേയും ഒപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഷെയിന്‍ നിഗത്തെ വിലക്കിക്കൊണ്ടുള്ള സംഘടനയുടെ തീരുമാനത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും പല ... Read More

‘ഇത് പൊളിറ്റിക്സ് വേറെയാണ്..’ – നടൻ ഷെയിൻ നിഗത്തിന് പിന്തുണയുമായി ദീപാ നിഷാന്ത്..!!

Swathy- November 29, 2019

ഷെയിൻ നിഗത്തിന്റെ പേരിലുള്ള വിവാദങ്ങൾ കത്തിനിൽക്കുകയാണ് ഇപ്പോൾ. സിനിമയിൽ വിലക്ക് നേരിടുന്ന ഷെയിൻ ഇനി സിനിമയിൽ അഭിനയിക്കുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. സംവിധായകനും ക്യാമറാമാനുമായ രാജീവ് രവി, എഡിറ്ററും സംവിധായകനും ദേശീയ പുരസ്‌കാര ജയതാവുമായ ബി. ... Read More

ജനപ്രിയ നടനെ ജയിലിൽ പോയികണ്ട് അടുത്ത പടത്തിന് കരാർ കൊടുത്ത സംഘടനയാണ് ഷെയ്‌നിനെ വിലക്കിയത്..!! തുറന്നടിച്ച് മാധ്യമ പ്രവർത്തകൻ

Amritha- November 29, 2019

ഷെയ്ന്‍ വിവാദത്തില്‍ സംഘടനയുടെ അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. വെയില്‍ പൂര്‍ത്തിയാക്കാന്‍ പ്രൊഡ്യൂസറുമായി മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതായാണ് ഷെയ്ന്‍ അഭിമുഖത്തില്‍ പറയുന്നത്. ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്നം ഒത്തു ... Read More

‘ഷൂട്ടിങ്ങിന്റെ ഇടയിൽ ഉറക്ക ക്ഷീണത്താൽ ഷെയിൻ തലകറങ്ങി വീണു..’ – ഷെയിന് പിന്തുണയുമായി ഇഷ്‌ക്കിന്റെ സംവിധായകൻ

Amritha- November 27, 2019

മലയാളസിനിമയുടെ പ്രിയനടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വിവാദങ്ങള്‍ ആളിപുകയുമ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഷെയിനിന് എതിരെ വരുന്ന പേര്‍സണല്‍ അറ്റാക്കുകള്‍ വേദനിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഷ്‌ക്കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ... Read More