‘ഒന്നിച്ചിട്ട് വർഷം പതിനെട്ട്! പ്രാർത്ഥനകൾക്ക് നന്ദി..’ – വിവാഹ വാർഷിക ദിനത്തിൽ സന്തോഷം പങ്കിട്ട് ഗിന്നസ് പക്രു

ബാലതാരമായി പിന്നീട് ഹാസ്യ താരമായും മലയാളികൾ നെഞ്ചിലേറ്റിയ നടനാണ് ഗിന്നസ് പക്രു. ജോക്കർ, കുഞ്ഞിക്കൂനൻ, മീശമാധവൻ തുടങ്ങിയ ദിലീപ് ചിത്രങ്ങളിലൂടെയാണ് പക്രു മലയാളികൾക്ക് കൂടുതൽ സുപരിചിതനാകുന്നത്. അതിന് മുമ്പ് കലോത്സവങ്ങളിൽ മിമിക്രി കലാകാരനായി കൈയടികൾ …

‘ഒരു ദശാബ്ദത്തിന്റെ ഓർമകളുടെ നിറവിൽ..’ – പത്താം വിവാഹ വാർഷികം ആഘോഷിച്ച് നടൻ അജു വർഗീസ്

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ അജു വർഗീസ്. അതിന് ശേഷം നിരവധി സിനിമകളിൽ അജു അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ 150-ന് അടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അജു. …

‘വിവാഹത്തിന് ഇട്ട അതെ മോതിരവും മാലയും!! രജനികാന്തിന്റെ 43-ാം വിവാഹ വാർഷികം..’ – കുറിപ്പുമായി മകൾ സൗന്ദര്യ

ഇന്ത്യയിൽ സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് സൂപ്പർസ്റ്റാർ രജനികാന്തിന്റെ തന്നെ ആയിരിക്കും. രജനികാന്തിനെ ബോളിവുഡിലുള്ളവർ പോലും വിശേഷിപ്പിക്കുന്നത് സൂപ്പർസ്റ്റാർ എന്ന ലേബൽ നൽകിയാണ്. 50 വർഷത്തിന് അടുത്ത് തെന്നിന്ത്യൻ …

‘നീണ്ട 22 വർഷങ്ങൾ! നിന്റെ സ്നേഹത്തിനും കരുതലിനും നന്ദി പ്രിയ..’ – വിവാഹ വാർഷിക ദിനത്തിൽ നടൻ അരുൺ ഘോഷ്

സിനിമ, സീരിയൽ അഭിനേതാവായും നിർമാതാവായും മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ അരുൺ ഘോഷ്. സീരിയലുകളിൽ നായകനായും വില്ലനായുമൊക്കെ സജീവമായി തിളങ്ങി നിൽക്കുന്ന സമയത്താണ് അരുൺ ഇരുപത്തിമൂന്നാം വയസ്സിൽ പ്രണയിച്ച് വിവാഹിതനാകുന്നത്. ആ സമയത്ത് തന്നെ …

‘എൻ്റെ ഭാര്യയോടൊപ്പം മറ്റൊരു വിസ്മയകരമായ വർഷം, രാധികയെ മടിയിൽ ഇരുത്തി സുരേഷ് ഗോപി..’ – ഏറ്റെടുത്ത് മലയാളികൾ

നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി ഒരുപാട് ആരാധകരുള്ള ഒരാളാണ്. 37 വർഷത്തിൽ അധികമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന സുരേഷ് ഗോപി, രാഷ്ട്രീയ ഇറങ്ങി തുടക്കത്തിൽ കുറച്ച് വർഷം മാത്രമാണ് സിനിമയിൽ അഭിനയിക്കാതെ …