‘ഒരുമിച്ചുള്ള 17 വർഷങ്ങൾ!! ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ച് ജോജു ജോർജ്..’ – ആശംസകൾ നേർന്ന് താരങ്ങൾ

ഏറെ വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും ചെറിയ റോളുകളിലും അഭിനയിച്ച് ഒടുവിൽ അർഹിച്ച അംഗീകാരം തേടിയെത്തി മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവാണ് നടൻ ജോജു ജോർജ്. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചെങ്കിലും ജോജു …

‘മുപ്പത്തിയൊന്ന് വർഷത്തെ പ്രണയം! വിവാഹ വാർഷികം ആഘോഷിച്ച് നടൻ റഹ്മാൻ..’ – ചിത്രങ്ങൾ പങ്കുവച്ച് ഇളയമകൾ

പദ്മരാജൻ സംവിധാനം ചെയ്ത ‘കൂടെവിടെ’ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടൻ റഹ്മാൻ. 1983-ൽ പുറത്തിറങ്ങിയ ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ നായകനായും സഹനടനായും എൺപതുകളിൽ റഹ്മാൻ തിളങ്ങി. …

‘അടിച്ചുപൊളിയുടെ 19 വർഷങ്ങൾ! വിവാഹ വാർഷിക ദിനത്തിൽ കുഞ്ചാക്കോ ബോബൻ..’ – ആശംസകൾ നേർന്ന് താരങ്ങൾ

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. 27 വർഷമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന കുഞ്ചാക്കോ ബോബൻ, ഒരു ചോക്ലേറ്റ് ഹീറോയിൽ നിന്ന് തന്റെ ഇമേജ് മാറ്റി അഭിനയ …

‘ഇന്നുവരെ അവളുടെ അമ്മ അത് അറിഞ്ഞിട്ടില്ല, വിവാഹ വാർഷിക ദിനത്തിൽ ആ രഹസ്യം പുറത്തുവിട്ട് വിനീത്..’ – സംഭവം ഇങ്ങനെ

നടനും ഗായകനുമായ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. 2002-ൽ പിന്നണി ഗായകനായി സിനിമ മേഖലയിൽ തുടക്കം കുറിച്ച വിനീത് പിന്നീട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചു. അഭിനയത്തിലേക്ക് തിരിയുന്നത് പിന്നെയും …

‘ഒന്നിച്ചിട്ട് വർഷം പതിനെട്ട്! പ്രാർത്ഥനകൾക്ക് നന്ദി..’ – വിവാഹ വാർഷിക ദിനത്തിൽ സന്തോഷം പങ്കിട്ട് ഗിന്നസ് പക്രു

ബാലതാരമായി പിന്നീട് ഹാസ്യ താരമായും മലയാളികൾ നെഞ്ചിലേറ്റിയ നടനാണ് ഗിന്നസ് പക്രു. ജോക്കർ, കുഞ്ഞിക്കൂനൻ, മീശമാധവൻ തുടങ്ങിയ ദിലീപ് ചിത്രങ്ങളിലൂടെയാണ് പക്രു മലയാളികൾക്ക് കൂടുതൽ സുപരിചിതനാകുന്നത്. അതിന് മുമ്പ് കലോത്സവങ്ങളിൽ മിമിക്രി കലാകാരനായി കൈയടികൾ …