‘തമിഴിൽ ഈ വർഷം ഞെട്ടിച്ച വില്ലൻ ആരാണ്? പ്രേക്ഷകർക്ക് ഇടയിൽ ചർച്ച സജീവം..’ – പോസ്റ്റ് വായിക്കാം

തമിഴ് സിനിമ മേഖലയ്ക്ക് ഒരു നല്ല വർഷം കൂടി നടന്നുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ ഹൈപ്പുണ്ടായ പല സിനിമകളും തിയേറ്ററുകളിൽ വലിയ വിജയം ആകുന്നതിനൊപ്പം തന്നെ അപ്രതീക്ഷിതമായി ചില ചെറിയ സിനിമകളും ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയിരുന്നു. മലയാളത്തിൽ …

‘അച്ഛൻ കള്ളനാണെന്ന് പറയുന്നതിനേക്കാൾ അന്തസ്സുണ്ട് ചത്തുവെന്ന് പറയുന്നത്..’ – ഗണേഷിന് എതിരെയുള്ള പോസ്റ്റ് പങ്കുവച്ച് വിനായകൻ

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച വിനായകനെതിരെ കഴിഞ്ഞ ദിവസം എംഎൽഎയും നടനുമായ ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. തീർത്തും ലജ്ജാകരമായ ഒരു പരാമർശമാണ് വിനായകന്റെ ഭാഗത്ത് നിന്നും …

‘വിനായകൻ എതിരെ കേസ് വേണ്ട! അച്ഛൻ ഉണ്ടായിരുന്നെങ്കിലും ഇത് തന്നെ ചെയ്യും..’ – പ്രതികരിച്ച് ചാണ്ടി ഉമ്മൻ

അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയ്ക്ക് യാത്രാമൊഴി നൽകി കഴിഞ്ഞിരിക്കുകയാണ് മലയാളികൾ. മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹത്തിന് യാത്രയാക്കാൻ വന്ന ജനപ്രവാഹം കണ്ടാൽ തന്നെ …

‘ഇതിനായി ജയിലിൽ കിടക്കാനും ഞാൻ തയാറാണ്!! വിനായകന്റെ ചിത്രം കത്തിച്ച് യുവതി..’ – വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ച നടൻ വിനായകനെതിരെ പ്രതിഷേധം ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞൂഞ്ഞിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്രയും പള്ളിയിലുള്ള അന്ത്യാചടങ്ങുകളും നടക്കുന്നത് കൊണ്ട് മാത്രമാണ് …

‘കൈവിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..’ – വിനായകനെ വീണ്ടും ഓർമ്മപ്പെടുത്തി അഖിൽ മാരാർ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന രീതിയിൽ വീഡിയോ പങ്കുവച്ച നടൻ വിനായകൻ എതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ്. ഒരു സിനിമ അഭിനേതാവിനേക്കാൾ ഒരു വ്യക്തിയിൽ നിന്ന് ഒരിക്കൽ …