‘ഇടതോരം ചേർന്ന് നടക്കുന്ന ഒറ്റ കാരണം കൊണ്ട് എല്ലാ ഊളത്തരങ്ങൾക്കും പ്രിവിലേജ് കിട്ടുന്ന സിൽമ നടനാണ് വിനായകൻ..’ – മാധ്യമപ്രവർത്തക അഞ്ജു പാർവതി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങരയെ അധിഷേപിച്ചുകൊണ്ട് നടൻ വിനായകൻ പങ്കുവച്ച പോസ്റ്റിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് കേൾക്കുന്നത്. വിനായകന്റെ ഇത്തരം പ്രസ്താവനകൾക്ക് എതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവ …