‘ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ഫോട്ടോസ് പങ്കുവച്ച് നടി നവ്യ നായർ..’ – താരത്തിന് എതിരെ സൈബർ ആക്രമണം
ശ്രീകൃഷ്ണ ഭക്തയായ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജനങ്ങളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി നവ്യ നായർ. വിവാഹിതയായ ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. …