‘ആമിർ ഖാനും സൂര്യയും ദുൽഖറും! ജന്മദിനം താരനിബിഡമായി ആഘോഷിച്ച് കമൽ ഹാസൻ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഉലകനായകൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സൂപ്പർസ്റ്റാറാണ് കമൽ ഹാസൻ. തമിഴ് ഐയ്യങ്കാർ ബ്രാഹ്മണൻ കുടുംബത്തിൽ ജനിച്ച കമൽഹാസൻ ആറാം വയസ്സിൽ സിനിമയിലേക്ക് എത്തിയ വ്യക്തിയാണ്. 60 വർഷത്തിൽ അധികമായി സിനിമ …

‘എപ്പോഴും ലിയോ ലിയോയെന്ന് ചോദിക്കാതെ, എന്റെ കുടുംബത്തിൽ നിന്ന് പടം വരുന്നുണ്ട്..’ – പ്രതികരിച്ച് ബാല

തമിഴ് സിനിമ പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ ലോകം ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണ് വിജയ് നായകനായി എത്തുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഒക്ടോബർ 19-നാണ് തിയേറ്ററുകളിൽ റിലീസ് …

‘സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി സൂര്യ, കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേർന്ന് താരം..’ – വീഡിയോ

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് തമിഴ് നടൻ സൂര്യ. ഇന്നലെ കൊച്ചിയിലെ സിദ്ദിഖിന്റെ കാക്കനാടുള്ള വീട്ടിൽ എത്തിയാണ് സൂര്യ അനുശോചനം രേഖപ്പെടുത്തിയത്. ഒരുപാട് നേരം സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ച് അവർക്കൊപ്പം …

‘ഡെൻമാർക്കിൽ മക്കൾക്ക് ഒപ്പം വെക്കേഷനിൽ സൂര്യയും ജ്യോതികയും, ക്യൂട്ട് കുടുംബമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തമിഴ് നാട്ടിൽ ഒരുപാട് ആരാധകരുള്ള ഒരു താര ദമ്പതികളാണ് സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും സിനിമയിലൂടെ പ്രിയങ്കരരായി മാറുകയും വളരെ പെട്ടന്ന് തന്നെ മികച്ച അഭിനേതാക്കളായി പിന്നീട് തമ്മിൽ പ്രണയത്തിലായി വിവാഹിതരാവുകയും ചെയ്തിരുന്നു. വിവാഹ …

‘മാസ്റ്റർ ബ്ലാസ്റ്ററെ കണ്ടുമുട്ടി നടിപ്പിൻ നായകൻ!! സച്ചിന്റെ ബയോപിക്കിൽ സൂര്യയോ..?’ – ഏറ്റെടുത്ത് ആരാധകർ

തമിഴിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ താരമാണ് നടൻ സൂര്യ ശിവകുമാർ. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യ സിനിമയിൽ വന്നിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഏത് വേഷവും ചെയ്യാനുള്ള കഴിവ് തന്നെയാണ് …