‘നടൻ സൂര്യയ്ക്ക് എതിരെ പന്ത് എറിഞ്ഞ് സച്ചിൻ, അക്ഷയ് കുമാറിനെതിരെ കൂറ്റൻ സിക്സ്..’ – വീഡിയോ വൈറൽ

ഇന്ത്യയിലെ ആദ്യത്തെ ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശകരമായ തുടക്കം. സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, സൂര്യ, റാം ചരൺ, അക്ഷയ് കുമാർ തുടങ്ങിയ വമ്പൻ താരനിരയാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിന്റെ …

‘ഇതാണ് പെർഫെക്ട് കപ്പിൾ!! ഫിൻലൻഡിൽ അവധി ആഘോഷിച്ച് സൂര്യയും ജ്യോതികയും..’ – വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള ഒരു താരദമ്പതികളാണ് തമിഴ് നടൻ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തമിഴിലെ ചില മാധ്യമങ്ങൾ പുറത്തുവിട്ടത് ഇരുവരും തമ്മിൽ വേർപിരിയാൻ ഒരുങ്ങുകയാണെന്നാണ്. …

‘കങ്കുവ നിങ്ങൾ സ്‌ക്രീനിൽ കാണാൻ ഞാനും കാത്തിരിക്കുകയാണ്..’ – പുതിയ അപ്ഡേറ്റ് പങ്കുവച്ച് നടൻ സൂര്യ

തമിഴ് സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തുന്ന കങ്കുവ. അണ്ണാതെയ്ക്ക് ശേഷം സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും കങ്കുവ …

‘ഒടുവിൽ വിജയകാന്തിനെ കാണാൻ സൂര്യ എത്തി, ശവകുടീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് താരം..’ – വീഡിയോ

തമിഴ് സിനിമ, രാഷ്ട്രീയ രംഗത്തുള്ള പ്രവർത്തകരെ ഏറെ സങ്കടത്തിൽ ആഴ്ത്തിയ വാർത്തയായിരുന്നു ക്യാപ്റ്റൻ വിജയകാന്തിന്റെ മരണം. നടനും രാഷ്ട്രീയ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഒരാളാണ് വിജയകാന്ത്. അതുകൊണ്ട് തന്നെ ധാരാളം പേരുടെ ഇഷ്ടം അദ്ദേഹം …

‘ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി പൊണ്ടാട്ടി..’ – ദീപാവലി ആഘോഷിച്ച് നടൻ സൂര്യ

തമിഴ് സിനിമ മേഖലയിലെ ഒരുപാട് ആരാധകരുള്ള ഒരു താരദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴിലെ ഒരു സൂപ്പർസ്റ്റാർ ലെവലിലേക്ക് എത്തി നിൽക്കുന്ന സൂര്യ ഇങ്ങ് കേരളത്തിലും ഒരുപാട് ആരാധകരുള്ള ഒരു നടനാണ്. സിനിമയിൽ ജോഡികളായി അഭിനയിച്ച് …