‘എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്! എന്തിനാണ് അയിത്തം..’ – താരസംഘടനയെ വിമർശിച്ച് ഹരീഷ് പേരടി

താരസംഘടനയായ എ.എം.എം.എയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ആർഎൽവി രാമകൃഷ്ണന് നേരിടേണ്ടി വന്നിട്ടുള്ള വർണ്ണവിവേചന പരാമർശത്തിന് എതിരെ മലയാളികൾ ഒന്നടങ്കം ഒന്നിച്ച് നിന്ന് എതിർത്തിട്ടും അമ്മ സംഘടനയിലെ നേതൃത്വത്തിലുള്ള ആരും ഒരു വാക്ക് സംസാരിക്കുകയോ …

‘കലാമണ്ഡലത്തിൽ നിന്ന് അടിച്ചിറക്കിവിടണം, ഇത് ഡ്യൂപ്ലിക്കേറ്റ് കലാമണ്ഡലം സത്യഭാമ..’ – പ്രതികരിച്ച് മല്ലിക സുകുമാരൻ

ആർഎൽവി രാമകൃഷ്ണൻ-കലാമണ്ഡലത്തിൽ പഠിച്ച സത്യഭാമ വിഷയത്തിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. സത്യഭാമയെ രൂക്ഷമായി വിമർശിച്ചാണ് മല്ലിക പ്രതികരിച്ചത്. “ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനൽ സത്യഭാമ ടീച്ചറല്ല. ഞാൻ ഒരുപാട് ബഹുമാനിച്ചൊരു ടീച്ചറാണ് …

‘ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആ സംഭവം, തളർന്നിരുന്ന എനിക്ക് അദ്ദേഹം വെള്ളം തന്നു..’ – രാമകൃഷ്ണനെ പിന്തുണച്ച് നടി മിയ

ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേരാണ് ദിനവും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടി മിയ ജോർജ് രാമകൃഷ്ണനുമായുള്ള ഒരു നല്ല അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. പ്ലസ് വണിന് …

‘കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് രാമകൃഷ്ണനെ ക്ഷണിക്കും..’ – ഐക്യദാർഢ്യം അറിയിച്ച് സുരേഷ് ഗോപി

കലാഭവൻ മണിയുടെ അനിയനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണന് എതിരെ വർണ വിവേചനപരമായ പരാമർശം ഈ കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ നടത്തിയിരുന്നു. ഇതിന് എതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി. രാമകൃഷ്ണനെ തന്റെ …

‘ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്..’ – സത്യഭാമയെ ന്യായീകരിച്ച് അഖിൽ മാരാർ

ആർഎൽവി രാമകൃഷ്ണന് എതിരെ നർത്തകിയായ കലാമണ്ഡലം സത്യഭാമ നടത്തിയ വർണ അധിക്ഷേപത്തിൽ പ്രതികരിച്ച് സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സത്യഭാമ പറഞ്ഞതിൽ ഇത്രയേറെ ചർച്ചകളും പ്രഹേസനങ്ങളും ഒന്നും വേണ്ടെന്നും കറുപ്പ് …