Tag: Pranav Mohanlal

‘ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പാട്ട് പാടി മോഹൻലാൽ, ഒപ്പം പൃഥ്വിയും സുപ്രിയയും..’ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

Swathy- March 16, 2021

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള, മലയാളത്തിന്റെ അഭിമാനമായ നടനാണ് മോഹൻലാൽ. അഭിനേതാവ്, ഗായകൻ, അവതാരകൻ, നിർമ്മാതാവ് അങ്ങനെ പല മേഖലയിൽ വർഷങ്ങളോളമായി കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് മോഹൻലാൽ. മോഹൻലാലിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിശേഷം അറിയാൻ ... Read More

‘താരപ്രഭയിൽ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം, കുടുംബസമേതം മോഹൻലാൽ..’ – വീഡിയോ വൈറൽ

Amritha- December 28, 2020

നടനും പ്രൊഡ്യൂസറുമായ ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷയുടെ വിവാഹം കഴിഞ്ഞു. പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് അനീഷയെ വിവാഹം കഴിച്ചത്. വിവാഹത്തില്‍ താര നിരകളെല്ലാം സജീവമായി ... Read More

‘കല്യാണിയെ ഞാൻ എടുത്തോണ്ട് നടന്നിട്ടുണ്ട് ചെറുപ്പത്തിൽ..’ – മനസ്സ് തുറന്ന് വിനീത് ശ്രീനിവാസൻ

Swathy- July 20, 2020

തന്റേതായ കഴിവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒരു താരപുത്രനാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. അഭിനയത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം വിനീത് ശ്രീനിവാസൻ എന്ന സംവിധായകനെയാണ്. മലർവാടി ആർട്ട്സ് ക്ലബ് എന്ന ... Read More

‘എന്താണ് പ്രണവിന് ആശംസയില്ലേ??’ – ആ ചോദ്യം ചോദിക്കുന്നവർക്ക് മറുപടിയുമായി നടി കല്യാണി

Swathy- July 15, 2020

മലയാളത്തിന്റെ താരപുത്രൻ പ്രണവ് മോഹൻലാലിൻറെ മുപ്പതാം ജന്മദിനമായിരുന്നു ഈ കഴിഞ്ഞ ദിവസം.അച്ഛനും അമ്മയ്ക്കും മറ്റുള്ളവർക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന പ്രണവിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരുപാട് സിനിമകളിൽ നായകനായി അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും ... Read More

‘പ്രണവിന്റെ ജന്മദിനത്തിൽ സർപ്രൈസ് ഒരുക്കി മോഹൻലാലും സുചിത്രയും..’ – ഫോട്ടോസ് വൈറൽ

Swathy- July 13, 2020

'മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവിന്റെ ജന്മദിനമാണ് ഇന്ന്. ഇന്നലെ മുതലേ ആരാധകർ ജന്മദിനവുമായി ബന്ധപ്പെട്ട ഫോട്ടോസും ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ ദിനത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുവായിരുന്നു. ... Read More

‘ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പേ അപ്പു റെഡിയായിരിക്കും..’ – പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

Swathy- June 16, 2020

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഹൃദയം. ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ നമ്മൾ മലയാളികൾ കണ്ടിട്ടുണ്ട്, ഇരുകൈനീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അതെ പാരമ്പര്യം പ്രണവും വിനീതും ചേർന്ന്. കാത്തുസൂക്ഷിക്കാൻ ... Read More

പ്രിയതമ സുചിത്രയുടെ ജന്മദിനം ആഘോഷിച്ച് നടൻ മോഹൻലാൽ – ഫോട്ടോസ് വൈറൽ!!

Swathy- June 6, 2020

മലയാളത്തിന്റെ താരരാജാവ് തന്റെ അറുപതാം ജന്മദിന ആഘോഷിച്ചത് ഈ കഴിഞ്ഞ മെയ് 21-നായിരുന്നു. മലയാളികൾ ഒന്നാകെ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇടുകയും വിഡിയോകൾ പോസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്‌തിരുന്നു. ലോക് ഡൗൺ ആയതിനാൽ തന്നെ ... Read More

‘അച്ഛന്റെ ചിത്രങ്ങൾ പകർത്തി പ്രണവ്..’ – മോഹൻലാലിൻറെ പിറന്നാൾ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ

Swathy- May 20, 2020

നാളെ മെയ് 21. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാൽ തന്റെ 60-താം ജന്മദിനം ആഘോഷിക്കുകയാണ്. ഓരോ മലയാളിയെയും ഇത്രത്തോളം സ്വാധീനിച്ച് വേറെയൊരു നടനുണ്ടോ എന്ന് തന്നെ സംശയമാണ്. പ്രണയവും ഹാസ്യവും ആക്ഷനും സെന്റിമെന്റലും ... Read More

പ്രണവ് മാത്രമല്ല, മോഹൻലാലിൻറെ മകളും ആക്ഷനിൽ വേറെ ലെവൽ..!! വിസ്മയയുടെ വീഡിയോ വൈറൽ

Swathy- May 7, 2020

ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. മോഹൻലാൽ നായകനാകുന്ന മലയാളത്തിലെ ഏറ്റവും ബിഗ് ബഡ്ജറ്റ് സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ റിലീസിന് ഇരിക്കെ ആണ് കൊറോണ വ്യാപനമുണ്ടായത്. ... Read More

ആ കാര്യത്തിൽ ലാൽ അങ്കിളും അപ്പുച്ചേട്ടനും ഒരുപോലെ തന്നെ..!! തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ

Swathy- February 13, 2020

മലയാള സിനിമയിലെ ഏറെ പ്രിയപ്പെട്ട ജോഡികളിൽ ഒന്നായിരുന്നു മോഹൻലാൽ-ലിസി. മോഹൻലാലിൻറെ മകൻ പ്രണവും ലിസി-പ്രിയദർശൻ ദമ്പതികളുടെ മകൾ കല്യാണി പ്രിയദർശനും തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിൽ ഒരുമിച്ച് അഭിനയിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ... Read More