‘കോഴിക്കോട് നടിയും മോഡലുമായ യുവതി തൂങ്ങി മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ..’ – സംഭവം ഇങ്ങനെ

വ്ലോഗർ റിഫയുടെ ദുരൂഹ മരണത്തിന് പിന്നാലെ ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. കാസർഗോഡ് സ്വദേശിനിയായ ഷഹനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ വേദനാജനകമായ …