‘തിയേറ്റർ ഇളക്കി മറിക്കാൻ പോകുന്ന ഐറ്റം, വരവ് അറിയിച്ച് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം..’ – ടീസർ കാണാം

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പർവ്വം’. ഇപ്പോഴിതാ പ്രതീക്ഷകൾ പോലെ ഒരു കിടിലം ടീസറുമായി അണിയറ പ്രവർത്തകർ വന്നിരിക്കുകയാണ്. ആരാധകരെ തിയേറ്ററിൽ ഇളക്കി മറിക്കുന്ന …

‘ഇരുട്ടിന്റെ രാജാവ്!! സോഷ്യൽ മീഡിയ അടക്കി ഭരിച്ച് മമ്മൂട്ടിയുടെ പുതിയ ലുക്ക്..’ – വീഡിയോ വൈറൽ

മമ്മൂട്ടി എന്ന നടൻ അഭിനയത്തിലൂടെ ഈ എഴുപതാം വയസ്സിലും മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഭിനയം പോലെ തന്നെ പ്രേക്ഷകർ എപ്പോഴും മമ്മൂട്ടി എന്ന് കേൾക്കുമ്പോൾ പറയുന്ന ഒരു കാര്യമാണ് മമ്മൂട്ടിയുടെ ലുക്ക്. എഴുപതാം വയസ്സിൽ …

‘ആരാധകരെ സങ്കടത്തിലാഴ്ത്തി മമ്മൂട്ടി – പാർവതി ചിത്രമായ പുഴു ഒ.ടി.ടിയിൽ?’ – പ്രഖ്യാപനം ഉടനെന്ന് സൂചന

മമ്മൂട്ടിയും നടി പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ പുഴുവിന്റെ ടീസർ ഈ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായത്. സിനിമയിൽ മമ്മൂട്ടി ഒരു നെഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടീസറിൽ …

‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് മമ്മൂട്ടിയും ക്ലാസ്മേറ്റ്സുമാണ്..’ – അവിശ്വസനീയം എന്ന് സോഷ്യൽ മീഡിയ

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന ഒരു അത്ഭുത പ്രതിഭാസമായിട്ടാണ് നടൻ മമ്മൂട്ടിയെ മലയാളികൾ കണ്ടിരിക്കുന്നത്. മലയാളത്തിന്റെ അഭിനയ ചക്രവർത്തിയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇന്നും ആർക്കും മനസ്സിലാവാത്ത ഒരു കാര്യമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ എഴുപതാം പിറന്നാൾ …