Tag: Mammootty
‘കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് മമ്മൂട്ടിയുടെ കൂടെയുണ്ടായ ആളെ മനസ്സിലായോ??’ – കേരളം അറിയേണ്ട ആൾ
മലയാളികൾ ആവേശപൂർവ്വം വീക്ഷിച്ച ഒന്നായിരുന്നു ഈ അടുത്തിടെ നടന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകന്റെ വിവാഹം. ഒരുപാട് പ്രമുഖരുടെയും സെലിബ്രിറ്റികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു കോഴിക്കോട് വച്ച് നടന്ന വിവാഹ ... Read More
‘ഒരേ ദിവസം തിയേറ്ററിലും യൂട്യുബിലും ഹിറ്റ്!! സി.ബി.ഐ 5 റിലീസിന് പിന്നാലെ പുഴു ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം
തിയേറ്ററിലും യൂട്യുബിലും ഒരേ ദിവസം തന്നെ തരംഗമായി നിൽക്കാൻ മമ്മൂട്ടി എന്ന നടനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായ സി.ബി.ഐ 5 - ദി ബ്രെയിൻ തിയേറ്ററുകളിൽ ... Read More
‘മമ്മൂട്ടിയും മോഹൻലാലും എന്നെ വന്നു കണ്ടില്ല!! വിദ്യാഭ്യാസം കുറവാണെങ്കിലും വിവരം കൂടുതലാണ് എനിക്ക്..’ – പ്രതികരിച്ച് ജിഷയുടെ അമ്മ
2016-ൽ കേരളത്തെ നടുക്കിയ ഒരു സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷ കൊ.ലക്കേസ്. ആദ്യ ദിനങ്ങളിൽ പൊലീസിന്റെ അനാസ്ഥ മൂലം മാധ്യമ ശ്രദ്ധക്കാത്തതിനാലും അധികം ആരും അറിഞ്ഞിരുന്ന സംഭവമായിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയകളിൽ ക്യാമ്പയിനുകൾ നടക്കുകയും കേരളത്തിലെ ... Read More
‘ബർത്ത് ഡേയാ, ഒന്ന് വന്ന് കാണുവോ!! ആഗ്രഹം പറഞ്ഞ കുട്ടിയെ കാണാൻ എത്തി മമ്മൂട്ടി..’ – വീഡിയോ വൈറൽ
സിനിമ താരങ്ങളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രായമായവരുടെയും വീഡിയോ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി ഇങ്ങനെ മുതിർന്ന താരങ്ങളെയും യുവതാരങ്ങളെയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോ പലരും ... Read More
‘ഭീഷ്മപർവ്വത്തിലെ മൈക്കിളിന്റെ ലാൻഡ് ക്രൂസർ, വാഹന പ്രേമികളുടെ മനസ്സ് കീഴടക്കിയ ഐറ്റം..’ – വീഡിയോ
ഭീഷ്മപർവം എന്ന സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ മനസ്സിൽ ഇടംപിടിക്കുന്ന ഒരു ഐറ്റമുണ്ട്. പ്രതേകിച്ച് കേരളത്തിലെ വാഹനപ്രേമികളുടെ മനസ്സിൽ, അതെ മമ്മൂട്ടിയുടെ ... Read More