Tag: Malikapuram

‘വേൾഡ് വൈഡ് 100 കോടി പിന്നിട്ട് മാളികപ്പുറം! അയ്യപ്പന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ..’ – ചരിത്രമെന്ന് ആരാധകർ

Swathy- February 1, 2023

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം സിനിമ തിയേറ്ററുകളിൽ വളരെ അപ്രതീക്ഷിത ഹിറ്റായി മാറിയ ചിത്രമാണ്. നാല്പത് ദിവസമായി തിയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുന്ന ചിത്രം ഇപ്പോഴും ചില ദിവസങ്ങളിൽ പ്രതേകിച്ച് ഞായറാഴ്ചകളിൽ മിക്ക തിയേറ്ററുകളിലും ... Read More

‘വർഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടി എടുത്തതാണ് ഉണ്ണി ഈ താര പദവി..’ – പ്രതികരിച്ച് അഭിലാഷ് പിള്ള

Swathy- January 26, 2023

വ്ലോ​ഗറുമായുള്ള ഉണ്ണി മുകുന്ദന്റെ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ താരത്തിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഉണ്ണിയെ പോലെയൊരു നടനിൽ നിന്ന് മോശം വാക്കുകൾ ഉപയോഗിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. ... Read More

‘ഹൗസ് ഫുൾ ഞായറാഴ്ച!! മാളികപ്പുറം ഒറ്റ ദിവസം നേടിയ ഏറ്റവും കൂടുതൽ കളക്ഷൻ..’ – വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

Swathy- January 23, 2023

പുതിയ സിനിമകളുടെ റിലീസുകൾക്കും മാളികപ്പുറത്തിന്റെ തേരോട്ടത്തിന് കോട്ടം വരുത്താൻ സാധിച്ചില്ല. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം ഈ കഴിഞ്ഞ ദിവസമാണ് 50 കോടി ക്ലബിൽ ഇടം പിടിച്ച വിവരം താരം പങ്കുവച്ചത്. ഉണ്ണിയുടെ ... Read More

‘ഉണ്ണി മുകുന്ദൻ സൂപ്പർസ്റ്റാർ പദവിയിലേക്ക്!! 75 അടിയുടെ കട്ട് ഔട്ട് വച്ച് ആരാധകർ..’ – മാളികപ്പുറം പുതിയ കളക്ഷൻ പുറത്ത്

Swathy- January 21, 2023

ആദ്യ ദിനം ചില ഭാഗത്ത് നിന്നുണ്ടായ കടുത്ത ഡീഗ്രേഡിൽ വീഴാതെ 145 തിയേറ്ററുകളിൽ നിന്ന് നാലാമത്തെ ആഴ്ചയിൽ 230 തിയേറ്ററുകളിലേക്ക് എത്തി ബ്രഹ്മണ്ഡ ഹിറ്റിലേക്ക് കടന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. ഭക്തീയ സിനിമകൾ ... Read More

’41 ദിവസത്തെ വ്രതം എടുക്കാതെ ഉണ്ണി മുകുന്ദൻ ശബരിമലയിൽ?’ – കുഴിമന്തി കഴിക്കുന്ന വീഡിയോ പുറത്തുവിട്ട് സുനിത ദേവദാസ്

Swathy- January 16, 2023

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിക്കുന്ന മാളികപ്പുറം സിനിമ നിറഞ്ഞ സദസ്സുകളിൽ പ്രേക്ഷക പ്രീതി നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ബ്രഹ്മണ്ഡ ഹിറ്റിലേക്കാണ് ചിത്രം നീങ്ങി കൊണ്ടിരിക്കുന്നത്. സിനിമ 40 കോടിയിൽ അധികം കളക്ഷൻ ... Read More