‘ബോക്സറായി കല്യാണി! പൊറിഞ്ചു ഗ്യാങ് വീണ്ടും, ജോഷിയുടെ ആന്റണി ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

പാപ്പൻ എന്ന സിനിമയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജു ജോർജിന് ഒപ്പം ജോഷി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ പൊറിഞ്ചുവിലെ ഒട്ടുമിക്ക താരങ്ങളും ഇതിലും അഭിനയിച്ചിട്ടുണ്ട്. …

‘ജോജുവിന്റെ തിരക്കഥയിൽ സാഗറും ജുനൈസും, ഒപ്പം അഖിൽ മാരാരും..’ – സിനിമ പ്രഖ്യാപനം ഉടനെന്ന് സൂചന

ബിഗ് ബോസ് സീസൺ അവസാനിച്ച് പുറത്തിറങ്ങി വരുന്ന മത്സരാർത്ഥികൾക്ക് ഗംഭീര പിന്തുണയാണ് മലയാളികളിൽ നിന്ന് ലഭിക്കുന്നത്. എയർപോർട്ടിൽ എത്തുന്ന താരങ്ങളെ സ്വീകരിക്കാൻ ആരാധകരുടെ വരവും ഉണ്ടായിരുന്നു. വിജയിയായ അഖിൽ മാരാരെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമായിരുന്നു …

‘ആന്റണിക്ക് വേണ്ടി ജോജുവിന്റെ വമ്പൻ മേക്കോവർ, ശരീരഭാരം കുറച്ച് താരം..’ – ഇത് എങ്ങനെയെന്ന് മലയാളികൾ

വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും ചെറിയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ജോജു ജോർജ്. 2018-ൽ പുറത്തിറങ്ങിയ ജോസഫിന് ശേഷം ജോജുവിനെ തേടി നായക വേഷങ്ങൾ സ്ഥിരമായി വരാറുണ്ട്. …

‘പാതിവഴിയിൽ മടങ്ങിയ ആ നിമിഷത്തിൽ ആണ് ജോജു ചേട്ടൻ എന്നെ കാണാൻ വിളിച്ചത്..’ – സാഗർ സൂര്യ

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മികച്ച മത്സരാർത്ഥികളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഷോ 66 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇനി മുപ്പത്തിനാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഫിനാലെയിൽ എത്ര മത്സരാർത്ഥികൾ ഉണ്ടായിരിക്കുമെന്ന് …

‘നായിക നായകനിലെ വിജയികൾ!! സോളമന്റെ തേനീച്ചകൾ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് സോളമന്റെ തേനീച്ചകൾ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സംവിധായകനായ ലാൽ ജോസ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്. പതിനായിരം …