‘ബോക്സറായി കല്യാണി! പൊറിഞ്ചു ഗ്യാങ് വീണ്ടും, ജോഷിയുടെ ആന്റണി ടീസർ ഇറങ്ങി..’ – വീഡിയോ കാണാം
പാപ്പൻ എന്ന സിനിമയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജു ജോർജിന് ഒപ്പം ജോഷി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ പൊറിഞ്ചുവിലെ ഒട്ടുമിക്ക താരങ്ങളും ഇതിലും അഭിനയിച്ചിട്ടുണ്ട്. …