‘ഏറ്റവും സ്വാധീനിച്ച മലയാള സിനിമ! ആ മോഹൻലാൽ ചിത്രത്തിന്റെ പേര് പറഞ്ഞ് ഫഹദ്..’ – ഞെട്ടി ആരാധകർ
മലയാള സിനിമ മേഖലയിൽ സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടനാണ് മോഹൻലാൽ. അദ്ദേഹത്തിന് ശേഷം ഈ തലമുറയിൽ അത്തരത്തിൽ ഒരാളായി പ്രേക്ഷകർ വിലയിരുത്തുന്ന ഒരു താരമാണ് ഫഹദ് ഫാസിൽ. ഫഹദ് വളരെ …