‘ഭാവി വരനൊപ്പം ദുബൈയിൽ നടി മീര നന്ദൻ! പോസ്റ്റിന് താഴെ മോശം കമന്റ് ഇട്ട് മലയാളികൾ..’ – ഫോട്ടോസ് വൈറലാകുന്നു
ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയിൽ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടി പിന്നീട് മലയാള സിനിമയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച താരമാണ് നടി മീര നന്ദൻ. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിൽ …