‘അടുത്ത സിനിമയിലും ഞാൻ ആദ്യം വിളിക്കുക ഷൈൻ ടോം ചാക്കോയെ..’ – കാരണം വെളിപ്പെടുത്തി ബി ഉണ്ണികൃഷ്ണൻ
മലയാള സിനിമയിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും സിനിമ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു. ഇരുവരുടെയും പെരുമാറ്റം കൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം സംഘടനകൾക്ക് എടുക്കേണ്ടി വന്നത്. ഇവരെ പോലെ …