‘സൂര്യനെ ഒക്കെ ആര് നോക്കാനാണ്!! വീണ്ടും ഹോട്ട് ലുക്കിൽ നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സാനിയ ഇയ്യപ്പൻ. 2014 ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി ആണ് താരം മലയാളികൾക്ക് സുപരിചിത ആകുന്നെന്തെങ്കിലും അതെ വർഷം റിലീസായ മമ്മൂട്ടി ചിത്രം ബാല്യകാലസഖി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധ ആകർഷിച്ചത്. ബാല താരമായി വന്നു മലയാളികളുടെ പ്രിയങ്കരിയായി താരം മാറുകയായിരുന്നു.

2017-ൽ വേദ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ച താരം 2018 ലെ സൂപ്പർഹിറ്റ് ചിത്രമായ ക്യുനിലൂടെ നായികയായി അരങ്ങേറി. പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു. പ്രേതം 2, സകലകലാശാല, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട്, അവസാനം റിലീസായ നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

വെബ് സീരീസ്, മ്യൂസിക് വീഡിയോ, ഷോർട് ഫിലിം ടെലിവിഷൻ റിയാലിറ്റി ഷോ തുടങ്ങിയവയിൽ എല്ലാം താരം മുന്നേറി. നിരവധി അവാർഡുകൾ കരസ്തമാക്കിയ ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് സാനിയ ഇയ്യപ്പൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരത്തിന്റെ വൈറൽ ആയിട്ടുണ്ട്. ഹോട്ട് ആയും നാടൻ പെൺകുട്ടി ആയും താരം പ്രത്യക്ഷപെടാറുണ്ട്.

നിരവധി യുവതീയുവാക്കളെ ആരാധകരായി സംബാധിച്ചിട്ടുള്ള താരത്തിന്റെ പുതിയ ഹോട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വെക്കേഷൻ ആഘോഷിക്കാൻ തായ്‌ ലൻഡിൽ പോയ താരത്തിന്റെ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റെയിൻബോ വാട്ടർഫാള്ളിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സൂര്യനെ ഒക്കെ ആര് നോക്കാനാണ് എന്നൊക്കെയാണ് ഒരു ആരാധകൻ കമന്റ് ഇട്ടിരിക്കുന്നത്.