‘ഇലകൾക്ക് ഇടയിൽ ഗ്ലാമറസ് ലുക്കിൽ നടി പ്രിയ വാര്യർ, ഹോട്ടിയെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

ഒരു കണ്ണടച്ച് മലയാളി മനസിലേക്ക് ഇടിച്ചു കയറിയ താര സുന്ദരി ആണ് പ്രിയ വാര്യർ. ഒരു അഡാർ ലൗ എന്ന ചിത്രം റിലീസ് ആകുന്ന മുൻപ് തന്നെ മലയാളികൾക്ക് മാത്രം അല്ല മറ്റ് എല്ലാ ഭാഷയിലും അറിയപ്പെട്ട താരം കൂടിയാണ് പ്രിയ. 2018 ൽ റിലീസ് ആയ തനഹാ എന്ന ചിത്രത്തിലൂടെ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു അഭിനയ രംഗത്തു അരങ്ങേറ്റം കുറിച്ച താരം ആണ് പ്രിയ വാര്യർ.

ശ്രദ്ധിക്കപ്പെടുന്ന വേഷം അല്ലായിരുന്നു അത്. ഒരു ഗാനത്തിന്റെ ഇടക്ക് മാത്രം ആണ് താരം അഭിനയിച്ചത്. ശേഷം ആണ് 2019 ൽ അഡാർ ലൗ റിലീസ് ആകുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ നമ്പർ വൺ ട്രെൻഡിങ്ങിൽ ഇടം പിടിക്കുകയായിരുന്നു. ഒരു കണ്ണടച്ചു കൈ കൊണ്ട് ഷൂട്ട്‌ ചെയ്യുന്ന നായിക പിന്നീട് അങ്ങോട്ട് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഇടം പിടിക്കുകയായിരുന്നു.

അതും ചിത്രം റിലീസ് ആകുന്ന മുൻപ്. തെലുങ്കു, കന്നഡ, ഹിന്ദി ഭാഷ ചിത്രങ്ങൾ പരസ്യ ചിത്രങ്ങളിൽ എല്ലാം പ്രിയ തന്നെ മുഖ്യ താരം. ചെക്ക്, ഇഷ്‌ക് നോട്ട് എ ലൗ സ്റ്റോറി, മലയാളത്തിൽ അവസാനം റിലീസ് ആയ 4 ഇയേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. 3 മങ്കീസ്, യാരിയൻ 2, ലൗ ഹാക്കേഴ്‌സ്, വിഷ്ണുപ്രിയ, ശ്രീദേവി ബന്ഗ്ലാവ്, തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

ആദ്യ പ്രധാന സിനിമ റിലീസ് ആകുന്ന മുൻപ് ഒരുപാട് ആരാധരെ സൃഷ്ടിച്ചിട്ടുള്ള താരം ആണ് പ്രിയ വാര്യർ. താരം തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഹോട്ട് ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നതു. ഡ്രെസ്സിൽ അതീവ ഗ്ലാമറസായി എത്തിയ താരത്തിന്റ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫർ ആയ പളനിയപ്പൻ സുബ്രമണ്യൻ ആണ്.