‘അമ്പോ കണ്ണെടുക്കാൻ തോന്നുന്നില്ല!! സാരിയിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ഐശ്വര്യ..’ – ഫോട്ടോസ് വൈറൽ

‘കാതലിൽ സോദപ്പുവധു യെപ്പടി’ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഐശ്വര്യ മേനോൻ. കേരളത്തിലെ ചേണ്ടമംഗലം എന്ന സ്ഥലത്ത് ജനിച്ച ഐശ്വര്യ പഠിച്ചതും വളർന്നതുമെല്ലാം ഈറോഡ് ആണ്. അതുകൊണ്ട് തന്നെ ഒരു തമിഴ് പെൺകുട്ടിയായി തന്നെയാണ് പ്രേക്ഷകർ ഐശ്വര്യ കാണുന്നത്. തമിഴിലൂടെ തന്നെ തന്റെ കരിയർ ആരംഭിക്കുകയും ചെയ്തു ഐശ്വര്യ.

ആദ്യ സിനിമയിൽ ചെറിയ ഒരു വേഷത്തിലാണ് ഐശ്വര്യ അഭിനയിച്ചത്. 2013-ൽ ഇറങ്ങിയ ആപ്പിൾ പെണ്ണേ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് നായികയായി തുടക്കം കുറിക്കുകയും ചെയ്തു ഐശ്വര്യ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 15-ൽ താഴെ സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നിട്ടും ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടി തന്നെയാണ്.

ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യുന്നത് തന്നെയാണ് ഐശ്വര്യയ്ക്ക് ഇത്രയും ആരാധകർ വരാനുള്ള ഒരു കാരണം. മലയാളത്തിലും ഐശ്വര്യ ഒരു സിനിമ ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാങ്കോസ് എന്ന സിനിമയിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. വേഴം, സപൈ എന്നിവയാണ് ഐശ്വര്യയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമകൾ. തമിഴിൽ ഒരു വെബ് സീരീസും താരം ചെയ്തിട്ടുണ്ട്.

നേരത്തെ പറഞ്ഞതുപോലെ തന്നെ ഗ്ലാമറസ് ഷൂട്ടുകൾ നടത്താറുള്ള ഐശ്വര്യ ഇടയ്ക്ക് ഒക്കെ തനി നാടൻ ലുക്കിലും ഷൂട്ടുകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ ചുവപ്പ് സാരിയിൽ ആരാധകരുടെ മനസ്സ് കീഴടക്കി കൊണ്ട് ഐശ്വര്യ ഒരു പുതിയ ഷൂട്ട് ചെയ്തിരിക്കുകയാണ്. സെന്തിൽ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇവൾ ഇൻ മബിയയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ജീവിതയാണ് മേക്കപ്പ് ചെയ്തത്.