‘കോവളം ബീച്ചിൽ സുഹൃത്തുകൾക്ക് ഒപ്പം അടിച്ചുപൊളിച്ച് നടി ഇഷാനി കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിലെ ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. മലയാളത്തിലെ യുവനടിമാരിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് അഹാന കൃഷ്ണ. അഹാനയും അനിയത്തിയും മറ്റൊരു നടിയുമായ ഇഷാനിയും ഉൾപ്പടെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് സ്വാതീനം ചിലതാൻ സാധിക്കുന്ന താരങ്ങളാണ്. കൃഷ്ണകുമാറിന് നദി അഹാന ഉൾപ്പടെ നാല് പെൺകുട്ടികളാണ് ഉള്ളത്.

നാല് പേരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ്. ധാരാളം ഫോളോവേഴ്സുള്ള ഇവരുടെ ഓരോ പോസ്റ്റുകളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ. നാല് പേരുടെയും ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകളിൽ ഫോളോവേഴ്സിനെ കണ്ടാൽ മനസ്സിലാകും ഈ താരകുടുംബത്തിന്റെ സ്വാതീനം.

അതിൽ മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഇഷാനി കൃഷ്ണ. അച്ഛൻ കൃഷ്ണകുമാർ കൂടിയും അഭിനയിച്ച മമ്മൂട്ടി ചിത്രമായ വണിൽ ഇഷാനി അഭിനയിച്ചിട്ടുമുണ്ട്. യൂട്യൂബിൽ ബ്യൂട്ടി-ഹെൽത്ത് ടിപ്സുകൾ പങ്കുവെക്കാറുള്ള ഒരാളാണ് ഇഷാനി. അതുപോലെ യാത്രകൾ പോകാറുള്ള ഒരാളുകൂടിയാണ് താരം. ഇപ്പോഴിതാ കോവളത്തെ ഒരു ബീച്ച് റിസോർട്ടിൽ പോയതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

കോവളത്തെ നിരാമയ റീട്രീറ്റ് സൂര്യ സമുദ്ര എന്ന ബീച്ച് റിസോർട്ടിലാണ് സുഹൃത്തുകൾക്ക് ഒപ്പം അടിച്ചുപൊളിക്കാനായി പോയത്. കോവളം ബീച്ചിൽ നിന്നുള്ള ചിത്രങ്ങളും ഇഷാനി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീച്ചിൽ സ്വിം ടൈപ്പ് ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇഷാനി പോസ്റ്റ് ചെയ്തിട്ടുള്ളത്. അർജുൻ നായർ എന്ന സുഹൃത്താണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മികച്ച കമന്റുകളാണ് ആരാധകർ നൽകിയിട്ടുള്ളത്.