‘അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി ഗോപിക രമേശ്, സോ ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറലാകുന്നു

‘അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി ഗോപിക രമേശ്, സോ ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറലാകുന്നു

ചെറിയ കഥാപാത്രങ്ങൾ ചെയ്ത സിനിമയിൽ ശ്രദ്ധനേടാൻ സാധിക്കുക എന്ന് പറയുന്നത് അത്ര സിംപിളായിട്ടുള്ള ഒരു കാര്യമല്ല. പണ്ട് മുതൽ തന്നെ ഇത്തരത്തിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒട്ടനവധി താരങ്ങളുണ്ട്. കുഞ്ഞ് റോൾ ആണെങ്കിൽ കൂടിയും അവരെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ അത് വലിയ പങ്കുവഹിക്കാറുണ്ട്.

സൂപ്പർ താരങ്ങൾ ഒന്നുമില്ലാതെ തന്നെ സിനിമ വിജയിപ്പിക്കാൻ പറ്റുമെന്ന് പ്രേക്ഷകരെ തെളിയിച്ച സിനിമയായിരുന്നു 2019-ൽ ഇറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവരായിരുന്നു അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചെറുതും വലുതമായ കഥാപാത്രങ്ങൾ ആ സിനിമയിൽ ധാരാളമുണ്ടായിരുന്നു. അത് പലതും അവതരിപ്പിച്ചിരുന്നത് പുതുമുഖങ്ങളായിരുന്നു.

ആ സിനിമ തിയേറ്ററുകളിൽ വലിയ വിജയമാവുകയും അതിലെ ചെറിയ റോളിൽ തിളങ്ങിയ താരങ്ങളെ പോലും പ്രേക്ഷകർ ഓർത്തിരിക്കുകയും ചെയ്യുന്നുണ്ട്. മാത്യു തോമസ് അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന്റെ ജൂനിയറായി എത്തിയ കാമുകിയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. വളരെ കുറച്ച് സീനുകളെ ഉണ്ടായിരുന്നൊള്ളുവെങ്കിൽ കൂടിയും അത് വളരെ ഭംഗിയായി ഗോപിക രമേശ് എന്ന താരം അവതരിപ്പിച്ചു. ഗോപികയ്ക്ക് ധാരാളം ആരാധകരെയും ലഭിച്ചു അത് കഴിഞ്ഞു.

തമിഴിൽ ഒരു വെബ് സീരിസിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്തു നിൽക്കുന്ന ഗോപിക ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. ഗോപിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് വേഷത്തിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ ഒരു ഫോട്ടോഷൂട്ടിന്റെ കുറച്ച് സെക്കൻഡുകൾ മാത്രമുള്ള വീഡിയോയാണ് ഇത്. എന്തായാലും ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

CATEGORIES
TAGS