സമൂഹ മാധ്യമങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുകയും സ്വാതീനം ചിലതാൻ സാധിക്കുന്ന ഒരുപാട് താരങ്ങൾ ലോക്ക് ഡൗൺ നാളുകൾ മുതൽ വളർന്ന് വന്നിട്ടുണ്ട്. പലരും ചെറിയ ചെറിയ വീഡിയോസും ചെയ്തും റീൽസും ടിക്-ടോക്കുമൊക്കെ ചെയ്തും വളർന്ന് വന്നവരാണ്. ചിലർ യൂട്യൂബിൽ വ്‌ളോഗും ചെയ്ത കയറി വന്നവരാണ്. ഇവർക്ക് ഒരു സിനിമ-സീരിയൽ താരത്തിന് ലഭിക്കുന്ന പിന്തുണ പലപ്പോഴും ലഭിക്കാറുണ്ട്.
ലോക്ക് ഡൗൺ കഴിഞ്ഞ് എല്ലാവരും പഴയ ജീവിതത്തിലേക്ക് കിടന്നപ്പോൾ ഇവരിൽ പലരും പൊതുവേദികളിലും കടകളുടെ ഉദ്‌ഘാടനങ്ങളിലും വന്നൊക്കെ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാറുണ്ട്. അതുവഴിയും വീഡിയോകൾ വഴിയും പെയ്ഡ് പ്രൊമോഷൻ വഴിയുമെല്ലാം ധാരാളം പൈസയും ഇവർ സമ്പാദിക്കാറുണ്ട്. അങ്ങനെ ആ വരുമാനം ചെറിയ പ്രായത്തിൽ തന്നെ നേടി ജീവിതം അടിച്ചുപൊളിക്കാറുണ്ട്.
ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ള ഒരാളാണ് നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ കൂടിയായ ദിയ കൃഷ്ണ. കുടുംബത്തിലെ ഒട്ടുമിക്ക ആളുകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ്. ദിയ കൂടുതലും ഡാൻസ് റീലുകളാണ് പങ്കുവച്ചിട്ടുള്ളത്. കാമുകനായ വൈഷ്ണവ് ഹരിചന്ദ്രനൊപ്പമാണ് ദിയയുടെ മിക്ക വീഡിയോകളും മലയാളികൾ കണ്ടിട്ടുള്ളത്.
ഇപ്പോഴിതാ കാമുകനൊപ്പം അവധി ആഘോഷിക്കാനായി തായ്‌ലൻഡിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ദിയ പങ്കുവെക്കുന്നുമുണ്ട്. ഇപ്പോഴിതാ വൈഷ്ണവിന് ഒപ്പം ഒരു ഡാൻസ് റീൽസ് ചെയ്തതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദിയ. ബീച്ചിൽ നിന്നുമാണ് ഈ ഡാൻസ് ചെയ്തിരിക്കുന്നത്. ബിക്കി.നി ഡ്രെസ്സിലാണ് ദിയയുടെ ഡാൻസ്. ക്യൂട്ട് എന്നാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ.