നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കിയേക്കും..?? തൂക്കുകയറുകൾ റെഡിയാക്കാൻ നിർദേശം

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കിയേക്കും..?? തൂക്കുകയറുകൾ റെഡിയാക്കാൻ നിർദേശം

രാജ്യം ഒന്നടങ്കം നടങ്ങി ദിവസമായിരുന്നു 2012 ഡിസംബർ 16. നിർഭയ പീ.ഡന കേ.സിന് ആസ്പദമായ സംഭവം നടന്ന ദിവസം. 7 വർഷങ്ങൾക്ക് ഇപ്പുറം ഇന്ത്യ ഒന്നാകെ കാത്തിരുന്ന ആ വാർത്ത ഒരുപക്ഷേ അതെ ദിവസം നടക്കുമോ ?? പ്ര.തികളായ നാലു പേരെയും തൂ.ക്കിക്കൊ.ന്നു എന്ന വാർത്ത ഒരു പക്ഷേ ഈ മാസം തന്നെ കേൾക്കാം. അതിനുള്ള നടപടി ക്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത.

തൂ.ക്കിക്കൊ.ല്ലാനുള്ള കയറുകൾ തയാറാക്കാൻ നിർദേശം ലഭിച്ചെന്ന് ബുക്സാറിലേ സെൻട്രൽ ജയി.ൽ സൂപ്രണ്ട് വിജയ് കുമാർ അറോറ പറഞ്ഞു. 10 കയറുകൾ തയാറാക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് ഉത്തരവ് ലഭിച്ചത്. “തന്നോട് 10 തൂക്കുകയറുകൾ തയാറാക്കാൻ എന്റെ മേലധികാരികൾ നിർദേശിച്ചു..’ വിജയ് കുമാർ പറഞ്ഞെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്ര.തികളിൽ ഒരാളായ വിനയ് ശർമയുടെ രാഷ്ട്രപതിയുടെ മുന്നിലുള്ള ദയാഹർ.ജി പിൻവലിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്ന് മനസ്സിലാവുന്നത്. രാജ്യത്ത് ആഗമാനം പ്രതിഷേധങ്ങൾ ഉണ്ടായ ഒരു സംഭവമായിരുന്നു നിർഭയ കേസ്.

എന്തായാലും ഓരോ ഇന്ത്യനും ആഗ്രഹിച്ച കാര്യമാണ് നടക്കാൻ പോകുന്നത്. ഈ മാസം തന്നെ ആ സന്തോഷവാർത്ത കേൾക്കട്ടെയെന്ന് നമ്മുക്കും പ്രാർത്ഥിക്കാം.

CATEGORIES
TAGS

COMMENTS