അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, കൂടെ നിർത്തണം..!! വികാരനിർഭരനായി നടൻ ബാല

അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, കൂടെ നിർത്തണം..!! വികാരനിർഭരനായി നടൻ ബാല

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല ഏറ്റവും പുതിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴ് നടന്‍ ആണെങ്കിലും കാരണം മലയാളത്തിലാണ് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് ഉള്ളത്.

ഇപ്പോഴിതാ അഭിമുഖത്തിൽ മകളെക്കുറിച്ച് വികാരനിർഭരനായി നടൻ ബാല. സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച്‌ അവതാരക ചോദിച്ചപ്പോഴാണ് വികാരഭരിതനായി മറുപടി പറഞ്ഞത്.

ഈ മറുപടിയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ക്കൊണ്ടിരിക്കുന്നത്. മകള്‍ അവന്തിക ഇപ്പോൾ അമൃതയുടെ കൂടെയാണ് താമസം. മോളുമായിട്ട് എത്ര ക്ലോസാണ് എന്ന് അവതാരക ചോദിച്ചപ്പോൾ ബാല കുറച്ച് സമയം നിശബ്ദമായി നിന്നശേഷമാണ് മറുപടി പറഞ്ഞത്.

‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കുമെന്നും ഇതില്‍ കൂടുതല്‍ എന്ത് പറയാനാണെന്നും അവളെ കൂടെ നിർത്താനാണ് ആഗ്രഹം എന്നാണ് പറഞ്ഞത്. മകള്‍ അവന്തികയ്‌ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മകളെയാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

CATEGORIES
TAGS

COMMENTS