December 4, 2023

‘അമ്പോ ദിലീപ് ചിത്രത്തിലെ നായികയല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ നടി വേദിക..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യയിൽ ഏറെ സജീവമായി അഭിനയിക്കുന്ന ഒരുപാട് ആരാധകരുള്ള ഒരു താരസുന്ദരിയാണ് നടി വേദിക. മലയാളത്തിലും അഭിനയിച്ചിട്ടുള്ള വേദിക കൂടുതൽ തിളങ്ങിയിട്ടുള്ളത് തെലുങ്കു, തമിഴ് ഭാഷകളിലെ സിനിമകളിലാണ്. ജനപ്രിയ നായകനായ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് വേദിക മലയാളത്തിലേക്ക് കടന്നുവരുന്നത്. ആ വരവ് നിരാശയാക്കിയതുമില്ല.

സിനിമയിൽ ആ വർഷം ഇറങ്ങിയ സിനിമകളിൽ വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു. വേദികയ്ക്ക് അങ്ങനെ മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുക്കാനും സാധിച്ചിരുന്നു. ക്യൂട്ട് മുഖമുള്ള വേദികയ്ക്ക് തെന്നിന്ത്യയിൽ ആരാധകരുടെ എണ്ണത്തിലും ഒട്ടും കുറവില്ല. കേരളത്തിലും തമിഴ് നാട്ടിലും ആന്ധ്രായിലുമായി ധാരാളം ആരാധകരാണ് ഈ യുവനടിക്കുള്ളത്.

മലയാളത്തിൽ ദിലീപിന്റെ ശൃംഗാരവേലൻ കൂടാതെ പൃഥ്വിരാജിനൊപ്പമുള്ള ജയിംസ് ആൻഡ് ആലിസ്, ദിലീപിന്റെ കൂടാതെ തന്നെയുള്ള വെൽക്കം ടു സെൻട്രൽ ജയിൽ, കുഞ്ചാക്കോ ബോബന്റെ കൂടെയുള്ള കസിൻസ് തുടങ്ങിയ സിനിമകളിൽ വേദിക അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ രണ്ട് സിനിമകളാണ് ഇനി താരത്തിന്റെ ഇറങ്ങാനായുള്ളത്. ഇത് കൂടാതെ തമിഴിലും തെലുങ്കിലും വേറെയും ഇറങ്ങാനുണ്ട്.

ഏറെ തിരക്കുള്ള നടിയായി മാറിയ വേദിക ആ തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് അവധി ആഘോഷിക്കാനായി മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്. താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള വേദികയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബിക്കി.നി പോലെയുള്ള വേഷങ്ങളിലെ വേദികയുടെ ചിത്രങ്ങൾ ആരാധകർക്ക് കണ്ണെടുക്കാൻ പറ്റുകയില്ല.