Tag: TV Serial

 • ‘നല്ല അച്ഛനാണന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിന് അപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്..’ – സാജൻ സൂര്യ

  ‘നല്ല അച്ഛനാണന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിന് അപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്..’ – സാജൻ സൂര്യ

  ടെലിവിഷൻ സീരിയലുകളിലെ ഒരു സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടൻ സാജൻ സൂര്യ. 2000-ൽ ഡിഡി മലയാളത്തിലെ അശ്വതി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ട് തുടങ്ങിയ സാജൻ സൂര്യ, പിന്നീട് ഡിറ്റക്ടിവ് ആനന്ദ്, ഡയാന, ജ്വാലായി തുടങ്ങിയ പരമ്പരകളിലൂടെ അഭിനയ രംഗത്ത് സ്ഥാനം ഉറപ്പിച്ചു. നൂറോളം പരമ്പരകളിൽ സാജൻ സൂര്യ അഭിനയിച്ചിട്ടുണ്ട്. നായകനായും വില്ലനായുമൊക്കെ വേഷമിട്ടിട്ടുണ്ട്. സ്ത്രീ, സ്ത്രീജന്മം, തുലാഭാരം, ഉണ്ണിയാർച്ച, സ്വാമി അയ്യപ്പൻ, സ്നേഹതൂവൽ, കുങ്കുമപ്പൂവ്, അമല, സ്ത്രീധനം, ഭാര്യ, ഇളയവൾ ഗായത്രി തുടങ്ങിയ നിരവധി സൂപ്പർഹിറ്റ്…

 • ‘നടി അപർണ നായരുടെ ആത്മഹ ത്യ! ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും..’ – എഫ്ഐആർ ഇങ്ങനെ

  ‘നടി അപർണ നായരുടെ ആത്മഹ ത്യ! ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും..’ – എഫ്ഐആർ ഇങ്ങനെ

  സിനിമ, സീരിയൽ നടിയായ അപർണ നായരുടെ മരണത്തിന്റെ ഞെട്ടലിലാണ് മലയാളി പ്രേക്ഷകർ. തിരുവനന്തപുരത്തെ കരമനയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ അപർണയെ ഇന്നലെ രാത്രി കണ്ടെത്തുകയായിരുന്നു. രണ്ട് പെൺമക്കളുള്ള അപർണ എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് വാർത്ത വന്ന ആദ്യം പുറത്തുവന്നിരുന്നില്ല. അതുകൊണ്ട് തന്നെ ആർക്കും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല അപർണ അങ്ങനെ ചെയ്യും എന്നത്. ഇപ്പോഴിതാ എഫ്ഐആര്‍ റിപ്പോർട്ട് പുറത്തുവന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായിരിക്കുകയാണ്. അപർണയുടെ ആത്മഹ ത്യയ്ക്ക് കാരണം ഭർത്താവിന് അമിതമായ മദ്യപാനവും അവഗണനയും…

 • ‘എന്തിന് ഈ കടുംകൈ ചെയ്തു! നടി അപർണ നായരുടെ മരണത്തിൽ നടുങ്ങി മലയാളികൾ..’ – അവസാന പോസ്റ്റ് ഇങ്ങനെ

  ‘എന്തിന് ഈ കടുംകൈ ചെയ്തു! നടി അപർണ നായരുടെ മരണത്തിൽ നടുങ്ങി മലയാളികൾ..’ – അവസാന പോസ്റ്റ് ഇങ്ങനെ

  പ്രശസ്ത സിനിമ, സീരിയൽ താരമായ അപർണ നായരുടെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി പ്രേക്ഷകർ. തിരുവനന്തപുരത്തെ കരമനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 31-ന് രാത്രി ഏഴുമണിയോടെയാണ് അപർണയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. അപർണ എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് വീട്ടുകാർക്ക് ബന്ധുക്കൾക്കോ അറിയില്ലെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പൊലീസ് അന്വേഷണത്തിൽ മാത്രമേ ഇനി…

 • ‘മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മൃദുല, ധ്വനിക്ക് ആശംസകൾ നേർന്ന് ആരാധകർ..’ – വീഡിയോ കാണാം

  ‘മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മൃദുല, ധ്വനിക്ക് ആശംസകൾ നേർന്ന് ആരാധകർ..’ – വീഡിയോ കാണാം

  സിനിമയിൽ അഭിനയിച്ച ശേഷം ടെലിവിഷൻ രംഗത്തേക്ക് വന്ന താരമാണ് നടി മൃദുല വിജയ്. 2014-ൽ തമിഴിൽ പുറത്തിറങ്ങിയ നൂറാം നാൾ എന്ന സിനിമയിലൂടെയാണ് മൃദുല അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. അതേവർഷം തന്നെ മലയാളത്തിൽ ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം എന്ന സീരിയലിലും മൃദുല അഭിനയിച്ചു. തമിഴിലും മലയാളത്തിലുമായി അഞ്ച് സിനിമകളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ പിന്തുണയും നല്ല വേഷങ്ങളും മൃദുലയ്ക്ക് ലഭിച്ചത് സീരിയലിൽ ആണ്. കൃഷ്ണ തുളസി, മഞ്ഞുരുകം കാലം തുടങ്ങിയ പരമ്പരകളിലും മൃദുല അഭിനയിച്ചു…

 • ‘സോണിയയായി ഇനി ഞാൻ ഉണ്ടാവില്ല, മൗനരാഗം സീരിയലിൽ നിന്ന് പിന്മാറുന്നു..’ – വെളിപ്പെടുത്തി ശ്രീശ്വേത മഹാലക്ഷ്മി

  ‘സോണിയയായി ഇനി ഞാൻ ഉണ്ടാവില്ല, മൗനരാഗം സീരിയലിൽ നിന്ന് പിന്മാറുന്നു..’ – വെളിപ്പെടുത്തി ശ്രീശ്വേത മഹാലക്ഷ്മി

  ടെലിവിഷൻ പരമ്പരകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. നിരവധി പ്രേക്ഷകരുള്ള പരമ്പര 900 എപ്പിസോഡുകൾ പിന്നിട്ട് യാത്ര തുടരുകയാണ്. ഊമയായ ഒരു പെൺകുട്ടിയെ ചുറ്റുപറ്റി നടക്കുന്ന കഥയാണ് മൗനരാഗത്തിന്റേത്. കല്യാണി, കിരൺ, വിക്രം, സോണിയ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ കൂടാതെ വേറെയും നിരവധി കഥാപാത്രങ്ങൾ സീരിയലിലുണ്ട്. സീരിയലിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് സോണിയ. നായികാ കഥാപാത്രം കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാന സ്ത്രീ കഥാപാത്രമായിട്ട് കാണുന്ന ഒന്നാണ് സോണിയ. ആവണി നായർ…