‘അവന്റെ അച്ഛനെ പോലെ പേരെടുത്ത റൗഡി! ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ട്രെയിലർ..’ – വീഡിയോ വൈറൽ
മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത. മലയാളത്തിന്റെ ലെജൻഡ് സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കിംഗ് ഓഫ് …