‘കിടിലം പ്രോഗ്രാമിലെ അവതാരകയല്ലേ ഇത്! കുളക്കടവിൽ നാടൻ ലുക്കിൽ തിളങ്ങി പാർവതി കൃഷ്ണ..’ – ഫോട്ടോസ് വൈറൽ
സാമൂഹിക മാധ്യമങ്ങളിൽ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമ്മൾ കാണാറുണ്ട്. സിനിമ, സീരിയൽ താരങ്ങളാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ കൂടുതലായി ചെയ്യാറുള്ളത്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയവരാണ് അവരിൽ പലരും. അല്ലാതെയുള്ളവരും ഫോട്ടോഷൂട്ടുകളുടെ കാര്യത്തിൽ ഒട്ടും …