‘ശിവനായി അക്ഷയ് കുമാർ!! ഓ മൈ ഗോഡ് 2 ടീസർ പുറത്തിറങ്ങി, രോമാഞ്ചമെന്ന് ആരാധകർ..’ – വീഡിയോ കാണാം

വിജയകരമായ ആദ്യ ഭാഗത്തിന് പിന്നാലെ ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ഉമേഷ് ശുക്ല സംവിധാനം ചെയ്ത ഓ മൈ ഗോഡ് തിയേറ്ററുകളിൽ നല്ല കളക്ഷൻ നേടിയ സിനിമയായിരുന്നു. ആദ്യ ഭാഗത്തിൽ …

‘മൊട്ടയടിച്ച് ഷാരൂഖ് ഖാൻ, വില്ലനായി വിജയ് സേതുപതി!! ഒപ്പം ലേഡി സൂപ്പർസ്റ്റാർ..’ – ‘ജവാൻ’ മാസ്സ് ടീസർ ഇറങ്ങി

രാജാറാണി, തെരി പോലെയുള്ള സൂപ്പർഹിറ്റുകൾ തമിഴ് പ്രേക്ഷകർക്ക് സമ്മാനിച്ച അറ്റ്ലി ബോളിവുഡിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാൻ. ബോളിവുഡിന്റെ സ്വന്തം ‘കിംഗ് ഖാൻ” ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി ചെയ്യുന്ന ഒരു മാസ്സ് …

‘അനൂപ് മേനോന്റെ നായികയായി ദിൽഷ പ്രസന്നൻ, ‘ഓ സിൻഡ്രല്ല’ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. അതിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത ദിൽഷയെ പിന്നീട് മലയാളികൾ കാണുന്നത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ഷോയിലൂടെയാണ്. ബിഗ് ബോസിൽ എത്തിയ …

‘ഇത് കെജിഎഫിനെ വെല്ലും!! പ്രഭാസിന്റെ സലാർ ടീസർ ഇറങ്ങി, വില്ലനായി പൃഥ്വിരാജ്..’ – വീഡിയോ വൈറൽ

കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസ് നായകനാകുന്ന സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. മറ്റൊരു കെജിഎഫ് ആകുമെന്ന് ടീസറിൽ നിന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കെ.ജി.എഫിന്റെ …

‘ഇത് ഗാന്ധി ഗ്രാമമല്ല, കൊത്തയാണ്!! ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ ടീസർ..’ – വീഡിയോ വൈറൽ

സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിന്റെ യൂത്ത് സൂപ്പർസ്റ്റാറായ ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയിൽ ഒരു നീണ്ടതാര നിര …