‘എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ട്! വോട്ട് ഓൺലൈനായി ചെയ്യാമല്ലോ..’ – നടി ജ്യോതികയുടെ പരാമർശനത്തിന് ട്രോൾ
തമിഴ് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുള്ള നടിയാണ് ജ്യോതിക. തമിഴ് നടനായ സൂര്യയുടെ ഭാര്യ കൂടിയായ ജ്യോതിക ഒരു ഇടവേള എടുത്ത ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. രാജ്‌കുമാർ റാവുവിന് ഒപ്പം ജ്യോതിക …