Tag: Suma Jayaram

‘കാത്തിരുന്ന് കിട്ടിയ കൺമണികൾ!! ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം..’ – സന്തോഷം പങ്കുവച്ച് താരം

Swathy- February 12, 2022

മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സുമ ജയറാം. 1988-ൽ പുറത്തിറങ്ങിയ ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെയാണ് സുമ അഭിനയ രംഗത്തേക്ക് വരുന്നത്. 90-റുകളിൽ സുമ മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായി ... Read More