Tag: Solomante Theneechakal
‘നായിക നായകനിലെ വിജയികൾ!! സോളമന്റെ തേനീച്ചകൾ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ
ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് സോളമന്റെ തേനീച്ചകൾ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സംവിധായകനായ ലാൽ ജോസ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്. പതിനായിരം ... Read More