‘പ്രണവ് മോഹൻലാലിൻറെ ഈ കഴിവ് അപാരം തന്നെ!! സ്ലാക്ക് ലൈൻ ചെയ്‌ത്‌ താരം..’ – വീഡിയോ വൈറൽ

മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള അഭിനയ പ്രതിഭയാണ് നടൻ മോഹൻലാൽ. മോഹൻലാലിൻറെ അഭിനയത്തോടൊപ്പം തന്നെ ആളുകൾ എപ്പോഴും പറയുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ഫ്ലെക്സിബിലിറ്റി. സിനിമകളിൽ അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങളും സാഹസിക രംഗങ്ങളും പ്രേക്ഷകർ ഒരുപാട് …