‘സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി സൂര്യ, കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേർന്ന് താരം..’ – വീഡിയോ

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് തമിഴ് നടൻ സൂര്യ. ഇന്നലെ കൊച്ചിയിലെ സിദ്ദിഖിന്റെ കാക്കനാടുള്ള വീട്ടിൽ എത്തിയാണ് സൂര്യ അനുശോചനം രേഖപ്പെടുത്തിയത്. ഒരുപാട് നേരം സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ച് അവർക്കൊപ്പം …

‘പ്രിയ സംവിധായകനെ കാണാൻ ബാലകൃഷ്ണൻ എത്തി, നെഞ്ചുപൊട്ടി സായികുമാർ..’ – വീഡിയോ കാണാം

പ്രിയ സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ ഏറെ വിഷമത്തിലായിരിക്കുകയാണ് മലയാള സിനിമ ലോകം. സിദ്ദിഖ് എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് ആരായിരുന്നുവെന്ന് കാണിച്ചുതരുന്ന നിമിഷങ്ങളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി കാണുന്നത്. മലയാള സിനിമയിലുള്ള ഒട്ടുമിക്ക താരങ്ങളും …

‘സിദ്ദിഖിനെ കാണാൻ എത്തിയ ഫാസിലിനെ കണ്ട് വിങ്ങിപ്പൊട്ടി ലാൽ, ചേർത്തുപിടിച്ച് ഫഹദ്..’ – വീഡിയോ കാണാം

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിന്റെ വിയോഗം താങ്ങാനാവാതെ നിൽക്കുകയാണ് സിനിമ ലോകം. തീർത്തും അപ്രതീക്ഷിതമായിട്ടാണ് സിദ്ദിഖിന്റെ വിയോഗം സംഭവിച്ചത്. ഹൃദയാഘത്തെ തുടർന്ന് കഴിഞ്ഞ ദിവസം സിദ്ദിഖിനെ അമൃത ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് സ്ഥിതി ഓരോ …

‘എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല..’ – വേദന പങ്കുവച്ച് നടൻ മോഹൻലാൽ

സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി ഗുരുതരമായ സിദ്ദിഖിന്റെ മരണം ചൊവ്വാഴ്ച രാത്രിയോട് സംഭവിക്കുകയായിരുന്നു. കരൾ സംബന്ധമായ പ്രശ്നങ്ങളും സിദ്ദിഖിന് ഉണ്ടായിരുന്നു. മലയാള സിനിമ …

‘ചിരിയുടെ ഗോഡ് ഫാദറിന് വിട!! സംവിധായകൻ സിദ്ധിഖ് അന്തരിച്ചു..’ – കണ്ണീരോടെ സിനിമ ലോകം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സംവിധായകൻ സിദ്ധിഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസമായി അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം പത്തിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ …