Tag: Shruthy Menon
‘പഴയ കോമഡി സ്റ്റാർസിലെ അവതാരകയല്ലേ ഇത്!! ഹോട്ട് ലുക്കിൽ നടി ശ്രുതി മേനോൻ..’ – ഫോട്ടോസ് വൈറൽ
ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസിന്റെ ആദ്യ സീസണിലെ അവതാരകയായി മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി കൂടിയായ ശ്രുതി മേനോൻ. മൂന്ന് വർഷത്തോളം ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റിയ അവതാരക പിന്നീട് സിനിമകളിലും കൂടുതൽ സജീവമായി. ... Read More